യു.എം.എൽ.പി.എസ് തിരുവില്വാമല (മൂലരൂപം കാണുക)
22:19, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017ഭൌതികസൌകര്യങ്ങള്
(ചെ.) (ചരിത്രം) |
(ഭൌതികസൌകര്യങ്ങള്) |
||
വരി 39: | വരി 39: | ||
പ്രശസ്ത സാഹിത്യകാരന് വി.കെ.എന്നിന്റെഅമ്മാവന് ശ്രീ ഗോവിന്ദനുണ്ണി യജമാനന് സ്ഥാപിച്ച ഈ വിദ്യാലയം കിണറ്റിങ്കര കുടുംബാംഗങ്ങളുടെ " ഉണ്ണി" എന്ന സ്ഥാനപ്പേര് എക്കാലത്തും ഓര്‍ക്കാന്‍ "ഉണ്ണി മെമോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ "എന്ന നാമത്തില്‍ അറിയപ്പെട്ടു."വില്വ0"അഥവാ കൂവളകത്തിന്റെ ആകൃതിയിലുള്ള മലയുടെ അധിപനായി ശ്രേ വില്വാദ്രിനാഥന്‍വാഴുന്നതു കൊണ്ട് ലഭിച്ച നാമമായ തിരുവില്വാമലയിലെ ഈ വിദ്യാലയത്തിന് പഞ്ചായത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതിയുണ്ട് .ആരംഭത്തില്‍ 1,2 ക്ലാസ്സുകളിലായി ഉണ്ടായിരുന്ന വിദ്യാര്‍ത്തികളില്‍ പെങ്കുട്ടികള് കുറവായിരുന്നു..ഇവിടെ 1951 മുതല്‍ 1959 വരെ അഞ്ചാം ക്ലാസ്സുമുണ്ടായിരുന്നു .തുടക്കം മുതല്‍ 1960 വരെ ശ്രീ ഗോവിന്ദനുണ്ണി യജമാനന് തന്നെയായിരുന്നു ഹെഡ്മാസ്റ്റര്..അദ്ദേഹത്തിന് ശേഷം ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോന് ,ശ്രീമതി രാജമ്മറ്റീച്ചര്‍ ,ലക്ഷ്മിക്കുട്ടി ടീച്ചര്‍ ,ശ്രീമതി കൌസല്യ ടീച്ചര്‍ ,കെ.കെ അമ്മിണി ടീച്ചര്‍ ,ശ്രീ ജോസഫ് മാസ്റ്റര്‍ ,ഇ .യു അമ്മിണി ടീച്ചര്‍ ,ശ്രീ ജോബ്മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു. | പ്രശസ്ത സാഹിത്യകാരന് വി.കെ.എന്നിന്റെഅമ്മാവന് ശ്രീ ഗോവിന്ദനുണ്ണി യജമാനന് സ്ഥാപിച്ച ഈ വിദ്യാലയം കിണറ്റിങ്കര കുടുംബാംഗങ്ങളുടെ " ഉണ്ണി" എന്ന സ്ഥാനപ്പേര് എക്കാലത്തും ഓര്‍ക്കാന്‍ "ഉണ്ണി മെമോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ "എന്ന നാമത്തില്‍ അറിയപ്പെട്ടു."വില്വ0"അഥവാ കൂവളകത്തിന്റെ ആകൃതിയിലുള്ള മലയുടെ അധിപനായി ശ്രേ വില്വാദ്രിനാഥന്‍വാഴുന്നതു കൊണ്ട് ലഭിച്ച നാമമായ തിരുവില്വാമലയിലെ ഈ വിദ്യാലയത്തിന് പഞ്ചായത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതിയുണ്ട് .ആരംഭത്തില്‍ 1,2 ക്ലാസ്സുകളിലായി ഉണ്ടായിരുന്ന വിദ്യാര്‍ത്തികളില്‍ പെങ്കുട്ടികള് കുറവായിരുന്നു..ഇവിടെ 1951 മുതല്‍ 1959 വരെ അഞ്ചാം ക്ലാസ്സുമുണ്ടായിരുന്നു .തുടക്കം മുതല്‍ 1960 വരെ ശ്രീ ഗോവിന്ദനുണ്ണി യജമാനന് തന്നെയായിരുന്നു ഹെഡ്മാസ്റ്റര്..അദ്ദേഹത്തിന് ശേഷം ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോന് ,ശ്രീമതി രാജമ്മറ്റീച്ചര്‍ ,ലക്ഷ്മിക്കുട്ടി ടീച്ചര്‍ ,ശ്രീമതി കൌസല്യ ടീച്ചര്‍ ,കെ.കെ അമ്മിണി ടീച്ചര്‍ ,ശ്രീ ജോസഫ് മാസ്റ്റര്‍ ,ഇ .യു അമ്മിണി ടീച്ചര്‍ ,ശ്രീ ജോബ്മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
* '''8 ക്ലാസ്സ്റൂമുകള്‍''' | |||
* '''ഒരു ഓഫീസ് റൂം''' | |||
* '''5 ശുചീമുറികള്‍''' | |||
* '''2 മൂത്രപ്പുരകള്‍''' | |||
* '''ഒരു പാചകപ്പുര''' | |||
* '''ഒരു കിണര്‍''' | |||
* '''പരിമിതമായ കളിസ്ഥലം''' | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |