"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
[[പ്രമാണം:18028 ലോക ബാലികാ ദിനം.jpg|thumb|]]

[[പ്രമാണം:18028 ലോക ബാലികാ ദിനം'.jpg|thumb|]]

*wood work - vidin TT 1st
*Bamboo Products - Muhammed Ajilan 1st
* coconut shell Products - Muhammed Nihal 2nd
* Metal Engraving - Jahana 3rd
2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.
ഹൈസ്കൂളിൽ നിന്നും wood work bamboo products എന്നീ ഇനങ്ങളിൽ A ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Coconut shell Products ൽ A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. Metal engraving വിഭാഗത്തിൽ A ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി
LP വിഭാഗത്തിൽ നിന്നും wood work മത്സര ഇനത്തിൽ A ഗ്രേഡോടു കൂടി Midhun TT ഒന്നാം സ്ഥാനം കരസ്ഥമാക്കി
*wood work - vidin TT 1st
*Bamboo Products - Muhammed Ajilan 1st
* coconut shell Products - Muhammed Nihal 2nd
* Metal Engraving - Jahana 3rd
: മലപ്പുറം റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ ഹൈസ്കുളിൽ നിന്നും 3 കുട്ടികൾ പങ്കെടുത്തു.
wood work ൽ vidint TT ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മേളയിൽ A ഗ്രേഡോടു കൂടി  ഒന്നാം സ്ഥാനം കരസ്ഥമാക്കി UP വിഭാഗത്തിൽ vegitable Printing മത്സരത്തിൽ Anikha A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
: തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ വിധിൽ TT സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

=== ക്ലാസ് മുറിയിൽ ചിത്ര പഠനം ===
=== ക്ലാസ് മുറിയിൽ ചിത്ര പഠനം ===
[[പ്രമാണം:18028 ചിത്രരചന ക്ലാസ്.jpg|thumb|]]
ചിത്രരചന
ഞാൻ ഒരിക്കലും കുട്ടികളേ പോലെ വരച്ചിരുന്നില്ല,ഞാൻ ആദ്യം ശ്രമിച്ചത് ഹെർക്കുലീസിന്റെ പ്രതിമ പകർത്താനായിരുന്നു.,വരച്ചു കഴിഞ്ഞാപ്പോൽ അതു പകർപ്പ് ആയിരുന്നില്ല,ഹെർക്കുലിസിന്റെ പ്രതീമ തന്നെ ആയിരുന്നു.നിങ്ങള പോലെ കുട്ടികൾ ആയിരുന്ന കാലത്തു ഞാൻ റാഫേലിനേയും,ഡാവിഞ്ചിയെ പോലെ വരച്ചിരിക്കുന്നു,എന്നാൽ കുട്ടികളേ പോലെ വരക്കാൻ എനിക്ക് വളരേ കാലം പാടിക്കേണ്ടിവന്നു.

20-ാം നൂറ്റാണ്ടിലെ പ്രഗൽപ്പനായ ചിത്രകാരൻ,. പാബ്ലോ പിക്കാസോ

=== ജ്യാമിതീയ കല ===
=== ജ്യാമിതീയ കല ===
[[പ്രമാണം:18028 ചിത്രരചന ക്ലാസ്.jpg.jpg|thumb|]]
ഭൂമി എന്നർത്ഥം വരുന്ന ജ്യാ,അളവ് എന്നർത്ഥം വരുന്ന മിതി എന്നീ സംസ്കൃതപദങ്ങൾ ചേർന്നാണ്‌ ജ്യാമിതി എന്ന പദം ഉണ്ടായത്.ഭൂമിയിലെ അളവുകളെ സംബന്ധിക്കുന്നത് എന്നാണ്, ജ്യാമിതി എന്ന വാക്കിന്റെ അർത്ഥം.

ഈ കലാരൂപത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ജ്യാമിതീയ രൂപങ്ങളാണ്, അവിശ്വസനീയമാംവിധം ആകർഷകമായ ജ്യാമിതീയ വെക്റ്റർ ആർട്ട്, ജ്യാമിതീയ സർക്കിൾ ആർട്ട്, ജ്യാമിതീയ പാറ്റേൺ ആർട്ട് എന്നിവ നിർമ്മിക്കാൻ അവ ആവശ്യമാണ്. സങ്കീർണ്ണമായ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനുള്ള നിർമ്മാണ ബ്ലോക്കുകളായി ഈ ഫോമുകൾ കലാകാരന്മാർ പതിവായി ഉപയോഗിക്കുന്നു. ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിന് കൃത്യതയും സമമിതിയും ആവശ്യമാണ്, അത് ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും, പക്ഷേ ഫലങ്ങൾ ദൃശ്യപരമായി മനോഹരമാണ്.

=== ലോക ബാലികാ ദിനം ===
=== ലോക ബാലികാ ദിനം ===
[[പ്രമാണം:18028 ലോക ബാലികാ ദിനം'.jpg|thumb|]]
അന്താരാഷ്ട്ര ബാലികാ ദിനം,2011 ഡിസംബർ 19-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ(യുഎൻജിഎ)ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം അംഗീകരിച്ചു.നമ്മുടെ പെൺമക്കൾക്കായി നല്ലൊരു ലോകം ഒരുക്കാം,പെൺകുട്ടികളുടെ അവകാശങ്ങളും ലോകമെമ്പാടുമുള്ള പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളും തിരിച്ചറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്,

സ്കൂളിലെ എല്ലാ പെൺകുട്ടികളുടെ കയ്യൊപ്പുകൾ കൊണ്ട് തീർത്ഥ മനോഹരമായ കലാ രൂപമാണ് ഇവിടെ സൃഷ്ട്ടിചിട്ടുളളത്

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524205...2524287" എന്ന താളിൽനിന്ന് ശേഖരിച്ചത്