"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/വായനാ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
പ്രമാണം:47070-vayana-4.jpeg
പ്രമാണം:47070-vayana-4.jpeg
</gallery>
</gallery>
'''കല  ജാതിയുടെയും മതത്തിന്റെയും അതിർത്തികൾ ഇല്ലാതാക്കുമെന്ന് കാരശ്ശേരി മാഷ്
'''
'''സാഹിത്യസല്ലാപം'''
കൂടത്തായി : സെന്റ്. മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം എം. എൻ. കാരശ്ശേരി നിർവ്വഹിച്ചു. പി. ടി. എ. പ്രസിഡന്റ്‌ മുജീബ്. കെ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ സ്വാഗതവും, വിദ്യാരംഗം കൺവീനർ സി. ജി. സുമേഷ് നന്ദിയും പറഞ്ഞു. നിഷ ആന്റണി അതിഥിപരിചയം നടത്തി. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ സംബന്ധിച്ചു. തുടർന്ന് സ്കൂളിലെ ബഡ്‌ഡിങ് റൈറ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഥിയുമായി ചോദ്യോത്തരവേള സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥി ദീക്ഷിത് മോഡറേറ്റർ ആയി . കൺവീനർ ലിൻസി. എം. സി നേതൃത്വം നൽകി. കുട്ടികളും, അധ്യാപകരും പങ്കെടുത്തു.


[[പ്രമാണം:47070-vayana-5.jpeg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]
[[പ്രമാണം:47070-vayana-5.jpeg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520166" എന്ന താളിൽനിന്ന് ശേഖരിച്ചത്