"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25 (മൂലരൂപം കാണുക)
11:13, 14 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ 2024→ചരിത്രം തിരുത്തിയ SSLC വിജയം
No edit summary |
|||
വരി 8: | വരി 8: | ||
= ചരിത്രം തിരുത്തിയ SSLC വിജയം = | = ചരിത്രം തിരുത്തിയ SSLC വിജയം = | ||
ചരിത്ര നേടത്തോടെയാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ 2024-25 അധ്യയന വർഷം ആരംഭിക്കുന്നത്. പരീക്ഷ എഴുതിയ 301 കുട്ടികളും വിജയിച്ച് നാലാം പ്രാവശ്യവും നൂറുമേനി വിജയം നേടിയതിനോടൊപ്പം ഈ വർഷം 53 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി ചരിത്രം സൃഷ്ടിച്ചു. 23 കുട്ടികൾ 9 വിഷയങ്ങളിൽ A+ കരസ്ഥമാക്കി. മികച്ച വിജയത്തിന് മലപ്പുറം ജില്ലാപഞ്ചായത്ത് നൽകുന്ന ആദരം | ചരിത്ര നേടത്തോടെയാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ 2024-25 അധ്യയന വർഷം ആരംഭിക്കുന്നത്. പരീക്ഷ എഴുതിയ 301 കുട്ടികളും വിജയിച്ച് നാലാം പ്രാവശ്യവും നൂറുമേനി വിജയം നേടിയതിനോടൊപ്പം ഈ വർഷം 53 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി ചരിത്രം സൃഷ്ടിച്ചു. 23 കുട്ടികൾ 9 വിഷയങ്ങളിൽ A+ കരസ്ഥമാക്കി. മികച്ച വിജയത്തിന് മലപ്പുറം ജില്ലാപഞ്ചായത്ത് നൽകുന്ന ആദരം പ്രധാനാധ്യാപകൻ കെ ശശികുമാർ വിജയഭേരി കോർഡിനേറ്റർ വിജീഷ് കെ, പി.ടി.എ മെമ്പർമാർ എന്നിവർ ഏറ്റുവാങ്ങി. |