"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
19:55, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 19:55-നു്തിരുത്തലിനു സംഗ്രഹമില്ല
('*ബഷീർ ഓർമ്മ ദിനം ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ വിവിധതരം പരിപാടികൾ അരങ്ങേറി ബഷീറിൻറെ രചനകളെയും ജീവിതരീതികളെയും കുറിച്ച് അസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=='''ബഷീർ ഓർമ്മ ദിനം'''== | |||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ വിവിധതരം പരിപാടികൾ അരങ്ങേറി ബഷീറിൻറെ രചനകളെയും ജീവിതരീതികളെയും കുറിച്ച് അസംബ്ലിയിൽ സംസാരിച്ചു പിന്നീട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണവുമായി കൂട്ടുകാർ വന്നപ്പോൾ കുട്ടികളെല്ലാവരും ആകാംക്ഷയോടെ പരിപാടി ആസ്വദിച്ചു കൂടാതെ ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലും നോട്ടീസ് ബോർഡ് അലങ്കരിക്കുന്ന മത്സരത്തിലും വിദ്യാർത്ഥികളും പങ്കാളികളായി . | ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ വിവിധതരം പരിപാടികൾ അരങ്ങേറി ബഷീറിൻറെ രചനകളെയും ജീവിതരീതികളെയും കുറിച്ച് അസംബ്ലിയിൽ സംസാരിച്ചു പിന്നീട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണവുമായി കൂട്ടുകാർ വന്നപ്പോൾ കുട്ടികളെല്ലാവരും ആകാംക്ഷയോടെ പരിപാടി ആസ്വദിച്ചു കൂടാതെ ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലും നോട്ടീസ് ബോർഡ് അലങ്കരിക്കുന്ന മത്സരത്തിലും വിദ്യാർത്ഥികളും പങ്കാളികളായി . |