"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:

             സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ ആയിരുന്നു. പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും എവിടെ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചു. അതിനുശേഷം പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ, പി.എം.രാമകൃഷ്ണൻ മാസ്റ്റർ, പി.എ.നാരായണൻകുട്ടി മാസ്റ്റർ, കെ.കെ. വിലാസിനി ടീച്ചർ, കെ.യു.സുബ്രമഹ്ണ്യൻ മാസ്റ്റർ, സി.വി.ഷീല ടീച്ചർ, വി. രാഘുനാഥൻ മാസ്റ്റർ, എം.വി. ലത ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു.

            1949 ൽ പ്രസിദ്ധ സാഹിത്യകാരനായ ശ്രീ.ഇ.വി.ഗോപാലൻ മാസ്റ്റർ (ഇ.വി.ജി.) ഇവിടെ അധ്യാപകനായി വന്നതോടെ സ്കൂളിന്റെ നടത്തിപ്പിലും അധ്യയനത്തിലും ഒരു പുതിയ ഉണർവും ഊർജ്ജസ്വലതയും ഉണ്ടാവുകയും ചെയ്തു. മുൻ അധ്യാപകനായ ശ്രീ.ടി.ആർ.അയ്യപ്പൻ മാസ്റ്ററെ  സാഹിത്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പല പ്രാവിശ്യം ഉപപാഠപുസ്തകം കുട്ടികൾക്കുള്ള നാടക രചന പ്രക്ഷേപണം മുതലായവയിലേക്കു തെരഞ്ഞെടുക്കുകയുണ്ടായി.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/251367" എന്ന താളിൽനിന്ന് ശേഖരിച്ചത്