എം എ എം എ.എൽ.പി.എസ് വിളക്കാംതോട് (മൂലരൂപം കാണുക)
15:53, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയില്‍ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കല്‍. 1963 ല്‍ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദര്‍ എവരിസ്റ്റസ് പാംപ്ലാനിയുടെ മേല്‍നോട്ടത്തില്‍ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മര്‍കോയ സ്കൂളിന്റെ പ്രവര്‍ത്തനാനുമതി നല്‍കിയത്. | മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയില്‍ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കല്‍. 1963 ല്‍ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദര്‍ എവരിസ്റ്റസ് പാംപ്ലാനിയുടെ മേല്‍നോട്ടത്തില്‍ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മര്‍കോയ സ്കൂളിന്റെ പ്രവര്‍ത്തനാനുമതി നല്‍കിയത്. | ||
4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1966 ല്‍ ലോവര്പ്രൈമറി പൂര്‍ത്തിയായ സ്കൂള്‍ 1967ല്‍തലശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായിരുന്നു . 1986-ല്‍ താമരശ്ശേരി കോര്‍പ്പറേറ്റ്, മാനേജ് മെന്റ് നിലവില്‍ വന്നത് മുതല്‍ ഈ സ്കൂള്‍ പ്രസ്തുത മാനേജ്മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. റവ.ഫാദര്‍ സെബാസ്റ്റ്യന്‍ പുരയിടത്തിലാണ് നിലവിലെ മാനേജര്‍. | 4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1966 ല്‍ ലോവര്പ്രൈമറി പൂര്‍ത്തിയായ സ്കൂള്‍ 1967ല്‍തലശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായിരുന്നു . 1986-ല്‍ താമരശ്ശേരി കോര്‍പ്പറേറ്റ്, മാനേജ് മെന്റ് നിലവില്‍ വന്നത് മുതല്‍ ഈ സ്കൂള്‍ പ്രസ്തുത മാനേജ്മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. റവ.ഫാദര്‍ സെബാസ്റ്റ്യന്‍ പുരയിടത്തിലാണ് നിലവിലെ കോര്‍പ്പറേറ്റ് മാനേജര്‍.സ്കൂള്മാനേജര് റവ.ഫാദര്‍ ജോഷി ചക്കിട്ടമുറിയുടെ നേതൃത്വത്തില്‍ അധ്യാപകരുടേയും പി.ടി.എ യുടേയും നല്ലവരായ നാട്ടുകാരുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ | |||
ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | |||
==ഭൗതികസൗകരൃങ്ങൾ== | |||
==മികവുകൾ== | ==മികവുകൾ== | ||