"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
         മലയാള വ൪ഷം 1085-ാംംആണ്ടില്‍  തെക്കുട്ടുമഠത്തില്‍  കുഞ്ഞ൯ തിരുമുല്‍പ്പാട് അദ്ദേഹത്തിന്റെ പടിപ്പുരയില്‍ കുട്ടികള്‍ക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങി.കുറെ കാലം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂള്‍ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.തുട൪ന്ന്കുഞ്ഞ൯ തിരുമുല്‍പ്പാടിന്റെ  ഉത്സാഹത്തില്‍  തന്നെ അദ്ദേഹത്തി  കുടുംബ വക കുറച്ചു സ്ഥലം സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു.കൊല്ല വ൪ഷം 1090  (1915 എ.ഡി) യിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്.വെളപ്പായ പിഷാരത്തെ രാമപ്പിഷാരടി സ്കൂള്‍  നടത്തിപ്പിന്റെ  ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ രാമപിഷാരടി സ്കൂള്‍  നടത്തിപ്പിന്റെ  ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ അന്തരിച്ച ശ്രീ.ടി നാരായണ പിഷാരടി  ആദ്യത്തെ അദ്ധ്യാപകന്‍ ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തില്‍  സ്കൂള്‍ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോള്‍ ശ്രീ  കുഞ്ഞ൯ തിരുമുല്‍പ്പാട്  തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച്  സ്കൂള്‍ സ൪ക്കാരിലേക്ക് എടുപ്പിക്കുകയാണ് ഉണ്ടായത്.

ഈ സംഭവം നടന്നത്  കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവര്‍ പ്രൈമറി സ്കൂള്‍                    ആയി തുട൪ന്നു.
ഈ സംഭവം നടന്നത്  കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവര്‍ പ്രൈമറി സ്കൂള്‍                    ആയി തുട൪ന്നു.
           1963 -ല്‍  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്,    ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ ,  ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ സാരഥികള്‍ ആയിരുന്നു.             .
           1963 -ല്‍  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്,    ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ ,  ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ സാരഥികള്‍ ആയിരുന്നു. 1980 -ല്‍  ഈ വിദ്യാലയം ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.                                   .
1921ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 56: വരി 55:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.                
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.                                              
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/25056" എന്ന താളിൽനിന്ന് ശേഖരിച്ചത്