5,822
തിരുത്തലുകൾ
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{PSchoolFrame/Header}}12224 R A L P S MOWVAL കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മവ്വൽ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12224 | ||
| | | സ്ഥാപിതവർഷം= 1983 | ||
| | | സ്കൂൾ വിലാസം= ആ൪.എ.എൽ.പി.എസ്.മൗവ്വൽ | ||
| | | പിൻ കോഡ്= 671316 | ||
| | | സ്കൂൾ ഫോൺ= +914672273477 | ||
| | | സ്കൂൾ ഇമെയിൽ= ralpsmowval@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 12224ralpsmovval.blogspot.com | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കൽ | ||
| ഭരണ വിഭാഗം=മാനേജ്മെന്റ് എയ്ഡഡ് | | ഭരണ വിഭാഗം=മാനേജ്മെന്റ് എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 119 | | ആൺകുട്ടികളുടെ എണ്ണം= 119 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 115 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 250 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലാലിയമ്മ സെബാസ്റ്റ്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹീം | | പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹീം മവ്വൽ | ||
| | |സ്കൂൾ ചിത്രം=12224.JPG| | ||
}} | }} | ||
== | == ചരിത്രം == | ||
കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ൽ മവ്വൽ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂൾ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവിഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രൻ പി എ ശ്രീമതി ലതാശംക൪,അനിതാകോമത്ത് എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ പ്രധാനാദ്ധ്യാപികയായി ശ്രീമതി ലാലിയമ്മ സെബാസ്റ്റ്യൻ എമ്മവരും സഹാദ്ധ്യാപകരായി ശ്രീമതി ബിന്ദു കെജെ,മോളി.വി എ,ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ ,രജനി ഇ പി, രമ്യ ,ശ്രീരാഗ്,ഷിപിൻ പി എന്നിവ൪ അദ്ധ്യീപകരായും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുൽ അസീസ് പി കെ, നസീമ പി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയിൽ 11 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവിൽ ഈസ്കൂളിൽ ജോലി ചെയ്തു വരുന്നു. | |||
രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന ഈസ്കൂളിൽ ഒരു ഡിവിഷൻഇംഗ്ലീഷ് മീഡിയം ക്ലാസായി നടന്നു വരുന്നു.2010-11മുതൽ എല്ലാ വിദ്ധ്യാ൪ത്ഥികൾ ക്കും ക൩്യൂട്ട൪ പരിശീലനം മൽകി വരുന്നു.ഏകദേശം ഒരേക്ക൪ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജ൪ എം.അബ്ദള്ള അവ൪കളാണ് | |||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | |||
*ജൈവ പച്ചക്കറി തോട്ടം, | |||
*ആരോഗ്യസംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ | |||
== | |||
==ക്ലബ്ബുകൾ == | |||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
*സയൻസ് ക്ലബ്ബ് | *സയൻസ് ക്ലബ്ബ് | ||
*വിദ്യാരംഗം | *വിദ്യാരംഗം | ||
.സ്മൂഹ്യശാസ്ത്ര | .സ്മൂഹ്യശാസ്ത്ര ക്ലബ്ബ്പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
*സാജിിദ് മവ്വൽ | |||
....... | |||
==സ്കൂൾ ഫോട്ടോകൾ== | |||
* | |||
== | |||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം: | ||
വരി 47: | വരി 49: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കാഞ്ഞങ്ങാട് കാസറഗോഡ് റൂട്ടിൽ ബേക്കൽ ജംഗ്ഷനിൽ നിന്നും പെരിയാട്ടടുക്കംറോഡിൽ ഒന്നര കിലോമീറ്റ൪ സഞ്ചരിട്ച്ചാൽ | |||
സ്കൂളിൽ എത്തിച്ചേരാം. | |||
---- | |||
{{#multimaps:12.404655952336798, 75.04745201007803|zoom=16}} | |||
{ | |||
|} | |||
തിരുത്തലുകൾ