ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:41, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | {{Yearframe/Header}} | ||
== '''വിദ്യാരംഗം''' == | == '''വിദ്യാരംഗം''' == | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന, കവിതാ രചന, ഉപന്യാസ മത്സരം , ചിത്രരചന എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ വിദ്യാ രംഗത്തിന് കീഴിൽ നടത്തിവരുന്നു. വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആഘോഷിച്ചുവരുന്നു. വിദ്യാരംഗം സ്കൂൾതല രചനാ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. 2020 - 2021 വർഷത്തിൽ സബ്ജില്ലാതല വിദ്യാരംഗം കഥാരചനാ മത്സരത്തിൽ ഏഴാംക്ലാസിലെ ആയിഷ സഫീദ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഒട്ടനവധി പ്രവർത്തനങ്ങളോടെ പാഠ്യേതര രംഗത്ത് മുന്നിട്ടുനിൽക്കുന്നു.കഥാരചന, കവിതാ രചന, ഉപന്യാസ മത്സരം , ചിത്രരചന എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ വിദ്യാ രംഗത്തിന് കീഴിൽ നടത്തിവരുന്നു. വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആഘോഷിച്ചുവരുന്നു. വിദ്യാരംഗം സ്കൂൾതല രചനാ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. 2020 - 2021 വർഷത്തിൽ സബ്ജില്ലാതല വിദ്യാരംഗം കഥാരചനാ മത്സരത്തിൽ ഏഴാംക്ലാസിലെ ആയിഷ സഫീദ രണ്ടാം സ്ഥാനം കരസ്ഥമാക്കി. |