"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
=== <u>LITTLE KITES APTITUDE TEST-2024</u> ===
[[പ്രമാണം:19009-LK Aptitde fest -2024.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് aptitude test-2024]]


2024-27 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 15 -6 - 2024 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 86 കുട്ടികൾ പരീക്ഷയെഴുതി. സ്കൂൾ SITC നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ,  മുഹമ്മദ് ഷാഫി മാസറ്റർ , സി. റംല ടീച്ചർ, പി ഹബീബ് മാസ്റ്റർ എന്നിവർ പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500234" എന്ന താളിൽനിന്ന് ശേഖരിച്ചത്