എം എ എം എ.എൽ.പി.എസ് വിളക്കാംതോട് (മൂലരൂപം കാണുക)
12:18, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|MAM ALPS Vilakkamthode}} {{Infobox AEOSchool | സ്ഥലപ്പേര്= പുന്നക്കല്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| സ്കൂള്‍ ചിത്രം= 47328-1.jpg | | സ്കൂള്‍ ചിത്രം= 47328-1.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കലില്‍ 1963-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി | |||
==ചരിത്രം== | ==ചരിത്രം== | ||
മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയില്‍ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കല്‍. 1963 ല്‍ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദര്‍ എവരിസ്റ്റസ് പാംപ്ലാനിയുടെ മേല്‍നോട്ടത്തില്‍ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മര്‍കോയ സ്കൂളിന്റെ പ്രവര്‍ത്തനാനുമതി നല്‍കിയത്. | |||
4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1966 ല്‍ ലോവര്പ്രൈമറി പൂര്‍ത്തിയായ സ്കൂള്‍ 19 .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | |||
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. |