"ജി എൽ പി എസ് മഠത്തുംപൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}

പ്രവേശനോത്സവം
== '''പ്രവേശനോത്സവം''' ==

ജൂൺ മൂന്ന് 2024 തിങ്കൾ രാവിലെ 10:30 ന്
ജൂൺ മൂന്ന് 2024 തിങ്കൾ രാവിലെ 10:30 ന്
വാർഡ് കൺവീനർ അഷ്റഫ് പി പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സാജനാ ജി നായർ സ്വാഗതം പറഞ്ഞു. നവാഗതരെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. അധ്യക്ഷൻ പിടിഎ പ്രസിഡൻറ് ഇസ്മയിൽ  എ കെ ആയിരുന്നു. എസ് എം സി അംഗവും എസ് എസ് ജി കൺവീനറുമായ ഇസ്മായിൽ മാസ്റ്റർ നവാഗതർക്ക് സമ്മാന വിതരണം നടത്തി. ജിഷാദ് എ കെ , കുരിക്കൾ അബൂബക്കർ, കുട്ട്യാലി മാഷ്, ലത്തീഫ് മദീന എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. മുഖ്യ അതിഥിയും കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ സിനാൻ എ കെ  കുട്ടികളുമായി സംവദിച്ചു.

തുടർന്ന് കുട്ടികളുടെ കലാപരിപാടിയും ലേഖ ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു. ഭക്ഷണവും പായസവും നൽകി.

=== '''ചിത്രശാല''' ===
<gallery>
<gallery>
47528-pravesanoisavam2024-2.jpg|സദസ്സ്
47528-pravesanoisavam2024-2.jpg|സദസ്സ്
വരി 14: വരി 15:
47528-pravesanolsavam2024-4.jpg|മുഖ്യാതിഥി

</gallery>
</gallery>
ചിത്രശാല
853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494904" എന്ന താളിൽനിന്ന് ശേഖരിച്ചത്