"സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:16, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
'''സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ''' - 1956 ജൂലൈ 30 ന് പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി ഇടവകയിൽ പോർക്കുളം കൂത്തൂര് ചുമ്മാര് - അമ്മിണി ദമ്പതികളുടെ മകനായി ജനനം. സഭയുടെ വിവിധ ഇടവകകളിൽ വികാരിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു. പരിശുദ്ധ സഭയുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ വിവിധ സഘടനകളുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ പല ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു. ദീർഘ കാലം തൊഴിയൂർ ഭദ്രാസന അരമനയിൽ ദയറാ വൈദീകൻ ആയിരുന്നു. തുടർന്ന് റമ്പാൻ പട്ടവും എപ്പിസ്ക്കോപ്പ പട്ടവും തന്റെ മുൻഗാമിയായ സഭയുടെ മെത്രാപ്പോലീത്താ പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ തൃക്കാരങ്ങളാൽ തന്നെ സിറിൾ മാർ ബസ്സേലിയോസ് എന്ന നാമത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായും 16-ാം മെത്രാപ്പോലീത്തായായും അഭിക്ഷിത്തനായി. | '''സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ''' - 1956 ജൂലൈ 30 ന് പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി ഇടവകയിൽ പോർക്കുളം കൂത്തൂര് ചുമ്മാര് - അമ്മിണി ദമ്പതികളുടെ മകനായി ജനനം. സഭയുടെ വിവിധ ഇടവകകളിൽ വികാരിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു. പരിശുദ്ധ സഭയുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ വിവിധ സഘടനകളുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ പല ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു. ദീർഘ കാലം തൊഴിയൂർ ഭദ്രാസന അരമനയിൽ ദയറാ വൈദീകൻ ആയിരുന്നു. തുടർന്ന് റമ്പാൻ പട്ടവും എപ്പിസ്ക്കോപ്പ പട്ടവും തന്റെ മുൻഗാമിയായ സഭയുടെ മെത്രാപ്പോലീത്താ പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ തൃക്കാരങ്ങളാൽ തന്നെ സിറിൾ മാർ ബസ്സേലിയോസ് എന്ന നാമത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായും 16-ാം മെത്രാപ്പോലീത്തായായും അഭിക്ഷിത്തനായി. | ||
'''പി ജി മുരളി നമ്പൂതിരി''' - ഗുരുവായൂരിനടുത്ത് അഞ്ഞൂർ പൂങ്ങാട്ട് മന സ്വദേശി പി ജി മുരളിയെ ശബരിമല മാളികപ്പുറം ദേവീക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുത്തു. കഴിഞ്ഞ 25 വർഷമായി ഹൈദരാബാദിലെ സോമാജിഗുഡയിലെ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്നു അദ്ദേഹം. തൊഴിയൂർ സെന്റ് ജോർജ് എച്ച് എസ് പൂർവ വിദ്യാർത്ഥി ആയിരുന്നു. | '''പി ജി മുരളി നമ്പൂതിരി''' -[[പ്രമാണം:P G Murali Namboothiri.jpeg|thumb|P G Murali Namboothiri]] | ||
ഗുരുവായൂരിനടുത്ത് അഞ്ഞൂർ പൂങ്ങാട്ട് മന സ്വദേശി പി ജി മുരളിയെ ശബരിമല മാളികപ്പുറം ദേവീക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുത്തു. കഴിഞ്ഞ 25 വർഷമായി ഹൈദരാബാദിലെ സോമാജിഗുഡയിലെ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്നു അദ്ദേഹം. തൊഴിയൂർ സെന്റ് ജോർജ് എച്ച് എസ് പൂർവ വിദ്യാർത്ഥി ആയിരുന്നു. | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == |