എസ് എച്ച് എൽ പി എസ് കടയനിക്കാട് (മൂലരൂപം കാണുക)
22:22, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | =കോട്ടയം ജില്ലയില്‍ വെള്ളാവൂര്‍ പഞ്ചായത്തില്‍ 3-ം വാര്‍ഡില്‍ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്ന. പെരുന്നേല്‍ ആശാന്‍ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ല്‍ ഈ സ്ഥാപനം ആരംഭിച്ചു. 1920 ല്‍ ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു. 1926 ല്‍ ഈ സ്കൂള്‍ തലക്കുളത്തില്‍ മത്തായി ചെറിയാന്‍ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോള്‍ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു. മലേപ്പറമ്പില്‍ ആഗസ്തി കോരയില്‍ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂള്‍ കെട്ടിടം അവിടെ പണികഴിപ്പിച്ചു. ഓലക്കെട്ടിടമായിരുന്ന സ്കൂള്‍ ഒരവസരത്തില്‍ സാമൂഹ്യദ്രോഹകള്‍ തീ വച്ച് നശിപ്പിച്ചു. പിന്നീട് പണി തീര്‍ത്ത സ്കൂളാണ് ഇന്നുള്ളത്. 5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂള്‍ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എല്‍. പി. സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.= | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||