"ജി യു പി എസ് കമ്പളക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (added Category:Ente Gramam using HotCat)
(ചെ.) (added Category:15245 using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കമ്പളക്കാട് ==
== '''കമ്പളക്കാട്''' ==
കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്ക് സമീപമുള്ള വലിയ പട്ടണങ്ങളിലൊന്നാണ് '''കമ്പളക്കാട്''' .കൽപ്പറ്റയിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 8 കിലോമീറ്റർ (5.0 മൈൽ)  അകലെയാണ് ഇത്, കൽപ്പറ്റ-മാനത്തവാടി സംസ്ഥാന പാതയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ്.

വരി 21: വരി 21:

=== 2)പള്ളിക്കുന്ന് പള്ളി ===
=== 2)പള്ളിക്കുന്ന് പള്ളി ===
[[പ്രമാണം:15245 entegramam pallikunnu church.jpeg | Thumb |right | Pallikkunnu Church]]
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ക്രിസ്തീയ ദേവാലയമാണ് പള്ളിക്കുന്ന് പള്ളി. 1908-ൽ ഫാദർ ജെഫ്റീനോ്‍ എന്ന ഒരു ഫ്രഞ്ചുകാരനായ പുരോഹിതനാണ് ഈ ദേവാലയം സ്ഥാപിച്ചത്. ലൂർദ്ദ് മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം കോഴിക്കോട് രൂപതയുടെ കീഴിലുള്ളതാണ്. ഈ പള്ളിയുടെ ഒരു രസകരമായ പ്രത്യേകത ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്കു സമാനമായ പല ആചാരങ്ങളും അനുഷ്ഠിക്കുന്നു എന്നതാണ്. 17 ദിവസം നീണ്ടുനിൽക്കുന്ന പള്ളിപ്പെരുന്നാൾ എല്ലാ വർഷവും ഫെബ്രുവരി മാസം രണ്ടാം തിയതി മുതൽ പതിനെട്ടാം തിയതി വരെയാണ് . 10,11 തിയതികളിലാണ് പ്രധാന തിരുനാൾ. കേരളത്തിലെമ്പാടും നിന്നും പുറത്തുനിന്നും ധാരാളം ഭക്തജനങ്ങൾ ഈ പെരുന്നാളിന് എത്തുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണി നിരക്കുന്ന പ്രദക്ഷിണവും നേർച ഭക്ഷണവും വിവിധ നേർച്ച കാഴ്ചകളും ഇതിനോട് അനുബന്ധിച്ച് നടത്തുന്നു.

വരി 32: വരി 33:
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  
* അക്ഷയ ഓഫീസ്  
* അക്ഷയ ഓഫീസ്  
* കാനറ ബാങ്ക്
* KSFE കമ്പളക്കാട്
* KSFE കമ്പളക്കാട്

[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:15245]]
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2463387...2463517" എന്ന താളിൽനിന്ന് ശേഖരിച്ചത്