"G. L. P. S. Kambar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  19 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
   
[[പ്രമാണം:11411.jpg|ലഘുചിത്രം|11411.jpg]]ചരിത്രം ==
ചരിത്രം ==

1974 ജൂലൈ 8 ന് കമ്പാര്‍ മദ്രസ്സയിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിലധികം മദ്രസ്സയില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വരികയും ചെയ്തു. ആരംഭം മുതല്‍ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തില്‍ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളില്‍ അതേ വര്‍ഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍.  

72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/245423" എന്ന താളിൽനിന്ന് ശേഖരിച്ചത്