emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്= കെ എസ് പത്മിനി | | പ്രധാന അദ്ധ്യാപകന്= കെ എസ് പത്മിനി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു മലയില്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ബാബു മലയില്‍ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 22462 GUPS Moorkanikkara.jpg | ||
| }} | | }} | ||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1917-ല്‍ മൂര്‍ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള്‍ മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. തട്ടാംപറമ്പില്‍ ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള്‍ ആദ്യം ആരംഭിച്ചു. | |||
7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി. നിര്‍ത്തലാക്കിയ സ്കൂളില്‍ ത്തന്നെ വാടക നിയമിച്ച് സര്‍ക്കാര്‍ മലയാളം സ്കൂള്‍ മൂര്‍ക്കനിക്കര എന്ന പേരില്‍ പുനരാരംഭിച്ചു. 1950 ല്‍ സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില്‍ പ്രകാരം ഗവ. യു പി സ്കൂള്‍ മൂര്‍ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. കെ എസ് പത്മിനി ടീച്ചറാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 50: | വരി 49: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== {{#multimaps:10.5071405,76.2739446 | ==വഴികാട്ടി== | ||
{{#multimaps:10.5071405,76.2739446|zoom=10}} |