ജി.എച്ച്.എസ്. പോങ്ങനാട് (മൂലരൂപം കാണുക)
14:02, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→മികവുകള്‍
വരി 72: | വരി 72: | ||
== മികവുകള്‍ == | == മികവുകള്‍ == | ||
<font color=green> | |||
എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഫുള്‍ എ+ വാങ്ങിയ 11 വിദ്യായര്‍ത്ഥികളില്‍ നിന്നും മികച്ച ഒരു വിദ്യാര്‍ത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ(കിളിമാനൂര്‍ ബ്രാഞ്ച്) വകയായി ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുംനല്‍കുകയുണ്ടായി. | |||
P.T.ഭാസ്കരന് പണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷയില്‍(2017)സ്കൂള്‍തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ബിപിന്‍രാജ്,ജീവന് എന്നിവര്‍ പങ്കെടുക്കുകയും വിജയിയ്ക്കുകയും ചെയ്തു. | |||
ഗാന്ധിജയന്തി ദിനാചരണത്തില്‍ സമാധാനറാലി നടുന്നു. | |||
ആഗസ്ത് 16 വിരവിമുക്ത ദിനമായി ആചരിച്ചു. | |||
സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു | |||
സബ്ജില്ല സ്കൂള്‍ കലോലത്സവം 7,8,9,10 തീയതികളില്‍ നടന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ്.എം.സി. ചെയര്മാന് സജി.എസ്.എസ്, മദര്‍ പി.ടി.എ ചെയര്മാന്- സ്മിത, എച്ച്. എം - അനിത.റ്റി.എം, | എസ്.എം.സി. ചെയര്മാന് സജി.എസ്.എസ്, മദര്‍ പി.ടി.എ ചെയര്മാന്- സ്മിത, എച്ച്. എം - അനിത.റ്റി.എം, |