എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം (മൂലരൂപം കാണുക)
11:10, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl| S.S .Araya .U.P.S. Pallippuram}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂള്‍ ചരിത്രം | |||
പള്ളിപ്പുറം ചെറായി പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയില് കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴില്‍ സമൂഹത്തിന്റെ ഉന്നമന ത്തിനായി 1920-ല്‍ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി അരയ സ്കൂള്‍. 1960-ല്‍ ഇത് അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. | |||
എടവനപ്പറമ്പില്‍ കേളുണ്ണി മേനോന് ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകന്. സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് സമുദായ സ്നേഹി- യായ കൈതവളപ്പില്‍ കിട്ടന് രാമന് കുഞ്ഞ് ആയിരുന്നു. കെട്ടിടം പണിതതും ബാക്കി സ്ഥലം നല്കിയതും കടവുങ്കശ്ശേരി കുഞ്ഞന്‍ മാനേജര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണന് പദവി ഏറ്റെടുക്കു- കയും സ്കൂള്‍ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ല്‍ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ മകന് കെ.ആര്. രാജേഷിന്റെ ചുമതല- യിലായി. എന്നാല്‍ ഇപ്പോള്‍ ഇത് സന്ദയിനി സഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. | |||
ശ്രീ.പങ്കജാക്ഷന് പിള്ള, പി. ജെ. കുര്യാക്കോസ് (BA,BT),കേരള നിയമ സഭാംഗമായിരുന്ന ജോണ്‍ മാഞ്ഞൂരാന്, കെ.എ അച്യുതന് (BA,BT), എം. ഡി പൊറിഞ്ചു, ഇ പി കമലാക്ഷി(BA,BT), ശാരദ ദേവസ്സിക്കുട്ടി, റോക്കി, ഗിരിജ, രത്നമ്മ(BSc. B.Ed) എന്നിവര്‍ ഇതുവരെയുള്ള പ്രധാനധ്യാപകരായിരുന്നു. കലാപരമായും സാഹിത്യപരമായും ജില്ലയിലെ മികച്ച വിദ്യാലയമായ ഇത് അര്‍പ്പണമാനോഭാവമുള്ളവരും സാംസ്കാരിക പാരമ്പര്യമുള്ളവരുമായ അധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണെന്നും ഇന്നും അത് തുടരുന്നു വെന്നതും ശ്രദ്ധേയമാണ്. | |||
സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. എ.ഡി ഹരിശര്‍മ, അമേരിക്കയില്‍ ഡോ.ഖൊരാനയുടെ അസിസ്റ്റന്റും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എന്‍. ബാലചന്ദ്രമേനോന്, ജില്ലാ ജഡ്ജിയായിരുന്ന എം. ജെ. ദേവസ്സി, മഹാരാജാസ് കോളേജ് പ്രോഫസ്സറായിരുന്ന പി. വി. അപ്പു, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.വി.മദനന് , റെവ.ഫാദര്‍ റാഫേല്‍ ഒളാട്ടുപുറത്ത്, പി&ടി ജനറല്‍ മാനേജര്‍ ശ്രീ. കെ.യു ബാഹുലേയന് തുടങ്ങി വിവിധ തലങ്ങളില്‍ തിളങ്ങി നില്ക്കുന്ന ഒട്ടേറെ പ്രമുഖര്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് . | |||
നിര്‍ധനരായ മത്സ്യതൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും മറ്റും മക്കള്‍ പഠിക്കുന്ന ഈ വിദ്യാലയം ചരിത്രപരമായും സാമൂഹ്യ- പരമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. | |||
മികച്ച അക്കാദമിക നിലവാരം | |||
കലാകായികരംഗത്ത് മികച്ചനിലവാരം 2001-02- ലെ എല്‍.പി കലാതിലകം അനുപമ | |||
2002-03 ലെ യു.പി വിഭാഗം (മലയാളം,സംസ്കൃതം)ഇരട്ട കലാതിലകം മാനസ എം. എസ് | |||
2003-04 ലെ സംസ്കൃത-കലാതിലകം- വിജയലക്ഷ്മി ടി | |||
ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച നേട്ടങ്ങള്‍. | |||
ദിനാചരണങ്ങള്‍ - നല്ലരീതിയിലുള്ള പ്രവര്‍ത്തനം. | |||
വിദ്യാരംഗം കല സാഹിത്യവേദി- നിരവധി സമ്മാനങ്ങള്‍ | |||
കയ്യെഴുത്ത് മാസിക – ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം പലതവണ നേടിയിട്ടുണ്ട്. | |||
പ്രവൃത്തിപരിചയ മേളയില്‍ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ മികച്ച നിലവാരം. | |||
പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്കൃതം സ്കോളര്‍ഷിപ്പ്. | |||
രാമായണ പാരായണ മല്‍സരത്തില്‍ ഒന്നാം സ്ഥാനം. | |||
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി വിവിധതരം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു . | |||
ബോധവല്കരണ ക്ലാസുകള്‍. | |||
സ്പോക്കണ് ഇംഗ്ലീഷ് ക്ലാസുകള്‍ . | |||
എല്‍.എസ്.എസ്, യു.എസ്.എസ്. സ്കോളര്‍ഷിപ്പിലെ മികച്ച നേട്ടം. | |||
പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസുകള്‍. | |||
തുടര്‍ച്ചയായ് 10 വര്‍ഷമായി സബ് ജില്ല, ജില്ലാതലത്തില്‍ നാടകത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. | |||
8 തവണ സബ് ജില്ലയിലും ജില്ലയിലും മികച്ച നടന്, മികച്ച നടി അംഗീകാരം . | |||
കാര്യക്ഷമമായ ഉച്ചഭക്ഷണ വിതരണം . | |||
പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |