"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== <font color=darkred>ചരിത്രം</font> ==
== <font color=darkred>ചരിത്രം</font> ==
കാസര്‍ഗോഡ്  മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്സ്  സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല് ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി.
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;കാസര്‍ഗോഡ്  മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്സ്  സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല് ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി.


== <font color=darkred>ഭൗതികസൗകര്യങ്ങള്‍</font> ==
== <font color=darkred>ഭൗതികസൗകര്യങ്ങള്‍</font> ==
70 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന്  4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;70 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന്  4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


==<font color=darkred> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>==
==<font color=darkred> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>==
വരി 155: വരി 155:


== <font color=darkred>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>==
== <font color=darkred>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>==
വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക  സാമൂഹിക രംഗങ്ങളില്‍ പ്രവര്ത്തിക്കുന്ന പ്രശസ്തരായവര് സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥികളില് പെടുന്നു
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക  സാമൂഹിക രംഗങ്ങളില്‍ പ്രവര്ത്തിക്കുന്ന പ്രശസ്തരായവര് സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥികളില് പെടുന്നു


==<font color=darkred>വഴികാട്ടി</font>==
==<font color=darkred>വഴികാട്ടി</font>==
512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/23441" എന്ന താളിൽനിന്ന് ശേഖരിച്ചത്