ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
15:45, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 39: | വരി 39: | ||
ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്. | ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്. | ||

=== നാട്ടുപച്ച തൈ വിതരണ കേന്ദ്രം === | === നാട്ടുപച്ച തൈ വിതരണ കേന്ദ്രം === | ||
വ്യത്യസ്തയിനം തൈകൾ കുറഞ്ഞ ചെലവിൽ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി 258തോളം വൃക്ഷ തൈകൾ ഈ സ്കൂൾ നഴ്സറി വഴി വിതരണം ചെയ്തു.നാട്ടുപച്ച വിദ്യാലയ നഴ്സറിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ വൈസ് പ്രസിഡന്റ് മൻസൂർ നിർവ്വഹിച്ചു | വ്യത്യസ്തയിനം തൈകൾ കുറഞ്ഞ ചെലവിൽ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി 258തോളം വൃക്ഷ തൈകൾ ഈ സ്കൂൾ നഴ്സറി വഴി വിതരണം ചെയ്തു.നാട്ടുപച്ച വിദ്യാലയ നഴ്സറിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ വൈസ് പ്രസിഡന്റ് മൻസൂർ നിർവ്വഹിച്ചു | ||
=== ക്ലീൻ മുതിരിപ്പറമ്പ === | === ക്ലീൻ മുതിരിപ്പറമ്പ === | ||
'''സമ്പൂർണ ശുചിത്വ പരിപാടി''' | '''സമ്പൂർണ ശുചിത്വ പരിപാടി''' | ||

[[പ്രമാണം:18476-cln.muthi.jpg|ലഘുചിത്രം|ഇടത്ത്|പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സുമയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:18476-cln.muthi.jpg|ലഘുചിത്രം|ഇടത്ത്|പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സുമയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു]] | ||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു |