എ.എം.എൽ.പി.എസ്. മൂർക്കനാട് (മൂലരൂപം കാണുക)
13:03, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്= എ. എം. എല്‍. പി സ്കൂള്‍ മൂര്‍ക്കനാട് | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മൂര്‍ക്കനാട് | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
വരി 9: | വരി 9: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1942 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= മൂര്‍ക്കനാട് പോസ്റ്റ്, കൊളത്തൂര്‍ വഴി, മലപ്പുറം ജില്ല. | ||
| പിന് കോഡ്= | | പിന് കോഡ്= 679338 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04933 265 000 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= amlpsmoorkanad"gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം. | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി. | | പഠന വിഭാഗങ്ങള്‍1= എല്‍.പി. | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 142 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 144 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 286 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= ടി ഐദ്രു | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പി മൂസ | ||
| സ്കൂള്‍ ചിത്രം= school-photo.png | | സ്കൂള്‍ ചിത്രം= school-photo.png | ||
| }} | | }} | ||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് പഞ്ചായത്തിലെ പത്താം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വാർഡിലെ വിദ്യാർത്ഥികൾക്ക് പുറമെ ഒൻപതു, പതിനൊന്ന് വാർഡുകളിലെ വിദ്യാർത്ഥികൾ കൂടി പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദ്യാലയമാണ് മൂർക്കനാട് എ എം എൽ പി സ്കൂൾ. | ||
വിദൂരങ്ങളിൽ പോയി വിരലിലെണ്ണാവുന്നവർക്കു മാത്രം സിദ്ധിച്ചിരുന്ന ഭൗതിക വിദ്യാഭ്യാസം സാധാരണക്കാരിൽ കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ട് മുസ്ലിം പൗര പ്രധാനികൾ പലഭാഗത്തും ഓത്തുപള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയുണ്ടായി. അത്തരം ഓത്തുപള്ളിക്കൂടമായാണ് ഈ പള്ളിക്കൂടത്തിന്റെ തുടക്കം. മൂർക്കനാട് അടക്കാപ്പുര മൈതാനിയിൽ ആരംഭം കുറിച്ച ഈ ഏകാധ്യാപക വിദ്യാലയത്തിനു നേതൃത്വം കൊടുത്തിരുന്നത് ജ: അബ്ദുള്ള മാസ്റ്റർ ആയിരുന്നു. | |||
പിന്നീട് ജ: ഇ കെ മുഹമ്മദ്കുട്ടി ഹാജിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ 1942 ൽ വിദ്യാലയം ഇന്നത്തെ രൂപത്തിൽ സ്ഥാപിതമാകുകയും 1946 ൽ എ എം എൽ പി സ്കൂൾ മൂർക്കനാട് എന്നപേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. ആരംഭത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന നിയമ പ്രകാരം തരം വരെ ആയി നിലനിർത്തി. പല പ്രമുഖ വ്യക്തിത്വങ്ങളും ഇവിടെ പ്രധാനാധ്യാപകരും സഹാധ്യാപകരുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്തു കാലാനുസൃതമായി ഉണ്ടായ പുരോഗതിക്കൊപ്പം ഈ വിദ്യാലയവും അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ആദ്യകാലത്തു ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ പെരിന്തൽമണ്ണ സബ്ജില്ലാ പരിധിയിലായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ മാനേജർ ആയിരുന്ന ജ: ഇ കെ മുഹമ്മദ്കുട്ടി ഹാജിയുടെ മരണ ശേഷം അദ്ധേഹത്തിന്റെ മക്കൾ രൂപം കൊടുത്ത മൂർക്കനാട് എ എം എൽ പി സ്കൂൾ എഡ്യൂക്കേഷൻ ഏജൻസി ആണ് ഇപ്പോഴത്തെ ഭരണ കാര്യങ്ങൾ നോക്കുന്നത് ഇവർ തെരെഞ്ഞെടുത്ത ശ്രീമതി ഇ കെ ആയിഷക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. | |||
മലപ്പുറം പാലക്കാട് ജില്ലകൾക്ക് അതൃത്തിയിടുന്ന തൂതപ്പുഴയോരത്തുള്ള ഗ്രാമമായ മൂർക്കനാട്ടിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലേക്ക് പെരിന്തൽമണ്ണ വളാഞ്ചേരി സംസ്ഥാന പാതയിലെ വെങ്ങാട് നിന്നും അഞ്ചു കിലോമീറ്റർ വെങ്ങാട് ചെമ്മലശ്ശേരി റോഡി സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||