"സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
== ചരിത്രം ==
== ചരിത്രം ==
             സമൂഹത്തില്‍ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു  മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ല്‍ പള്ളി വരാന്തയില്‍ 2 ക്ലാസ്സുകള്‍ ആരംഭിച്ചു.  ആശാന് ശബളം ,കുട്ടികള്‍ക്ക് പഠനസഹായി എന്നിവയും അദ്ദേഹം നല്‍കിയിരുന്നു.  സമുദായത്തിന്‍റെ കൂടെ സഹായത്താല്‍ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി.  സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുകയും ചെയ്തു.   

            കണക്കന്‍ മാരുടേയും പുലയ വേട്ടുവന്മാുടേയും കുഞ്ഞുങ്ങലേല്ലാം ഇവിടെ വന്നു പഠിച്ചിരുന്നതിനാല്‍ ഈ പള്ളിക്കൂടത്തെ കണക്ക സ്കൂള്‍ എന്നാണ് വിളിച്ചിരുന്നത്.  പിന്നീട്  ഈ സ്കൂളിന്  4 ക്ലാസ്സ് അനുവദിച്ചു കിട്ടി.  ഗാന്ധിജിയുടേയും ടാഗോറിന്‍രേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിന്‍രെ സന്ദേശങ്ങളും ജനഹൃദയത്തില്‍ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു.  പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാല്‍ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിന്‍രെ നടത്തിപ്പ് 1922- ല്‍ അനുജന്‍ അന്തോണിക്ക് കൈമാറി.  അധികം വൈകാതെ അദ്ദേഹം സ്കൂള്‍ നടത്തിപ്പ് ക്ലാരിസ്റ്റ്  സിസ്റ്റേഴ്സിനെ ഏല്‍പ്പിച്ചു കൊടുത്തു.
              പിന്നീട്  ഈ സ്കൂളിന്  4 ക്ലാസ്സ് അനുവദിച്ചു കിട്ടി.  ഗാന്ധിജിയുടേയും ടാഗോറിന്‍രേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിന്‍രെ സന്ദേശങ്ങളും ജനഹൃദയത്തില്‍ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു.  പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാല്‍ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിന്‍രെ നടത്തിപ്പ് 1922- ല്‍ അനുജന്‍ അന്തോണിക്ക് കൈമാറി.  അധികം വൈകാതെ അദ്ദേഹം സ്കൂള്‍ നടത്തിപ്പ് ക്ലാരിസ്റ്റ്  സിസ്റ്റേഴ്സിനെ ഏല്‍പ്പിച്ചു കൊടുത്തു.
             1941 -ലെ ശക്തമായ കൊടുങ്കാറ്റില്‍ സ്കൂള്‍ തകര്‍ന്നു വീണു.  മഠം അധികം താമസിയാതെ സ്കൂള്‍ പുതുക്കി പണിയുകയും കണക്ക സ്കൂള്‍ എന്ന പേര് മാറി സെന്‍റെ റോക്ക്സ് എല്‍.പി സ്കൂള്‍ എന്ന് അറിയപ്പടുകയുംചെയ്തു.
             1941 -ലെ ശക്തമായ കൊടുങ്കാറ്റില്‍ സ്കൂള്‍ തകര്‍ന്നു വീണു.  മഠം അധികം താമസിയാതെ സ്കൂള്‍ പുതുക്കി പണിയുകയും സെന്‍റെ റോക്ക്സ് എല്‍.പി സ്കൂള്‍ എന്ന് അറിയപ്പടുകയുംചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/230699" എന്ന താളിൽനിന്ന് ശേഖരിച്ചത്