"ചൂലൂർ എ.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
}}
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ സവർണ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടമാണ് 1910 ൽ ചൂലൂർ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. MVR ക്യാൻസർ ആശുപത്രി ആരംഭിച്ചിട്ടുള്ളത് ഈ വിദ്യാലയത്തിനടുത്താണ്.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ സവർണ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടമാണ് 1910 ൽ ചൂലൂർ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. MVR ക്യാൻസർ ആശുപത്രി ആരംഭിച്ചിട്ടുള്ളത് ഈ വിദ്യാലയത്തിനടുത്താണ്.


==ചരിത്രം==  
==ചരിത്രം==  
             കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടത്തായ അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാ വർക്കുമായി തുറന്നു  കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ.1935ൽ ശ്രീ.എടാരത്ത് രാഘവൻ നായരും 1950ൽ ശ്രീ.മുതിയേരി മാധവനും 1966 ൽ കൊടിശ്ശേരി മീത്തൽ ശ്രീ.രാമൻ നായരും ഈ വിദ്യാലയം ഏറ്റെടുത്തു.1978 മുതൽ ശ്രീ.രാമൻ നായരുടെ അനന്തരവകാശിയായ ശ്രീമതി. ശ്രീദേവി അമ്മ മാനേജരായി പ്രവർത്തിച്ചു വരുന്നു.
             കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും കിഴക്കോട്ട് 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടതു വശത്തായി അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാവർക്കുമായി തുറന്നു  കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായി തീർന്നു ഈ സ്കൂൾ.1935ൽ ശ്രീ.എടാരത്ത് രാഘവൻ നായരും 1950ൽ ശ്രീ.മുതിയേരി മാധവനും 1966 ൽ കൊടിശ്ശേരി മീത്തൽ ശ്രീ.രാമൻ നായരും ഈ വിദ്യാലയം ഏറ്റെടുത്തു.1978 മുതൽ ശ്രീ.രാമൻ നായരുടെ അനന്തരവകാശിയായ ശ്രീമതി.ശ്രീദേവിഅമ്മ കെ വി മാനേജരായി പ്രവർത്തിച്ചു വരുന്നു.
             മുൻകാലങ്ങളിൽ ഈ സ്കൂളിന്റെ സാരഥികളായിട്ടുള്ളത് എം.നാരായണൻ നായർ, പി.അച്ചുതൻ നായർ.പി എം നാരായണൻ നമ്പൂതിരി, എ.അച്ചുതൻ, കെ.സുന്ദരൻ, സി.ചാത്തുക്കുട്ടി, ഇ.യു.പെണ്ണമ്മ ജോസഫ് എന്നിവരാണ്. ഇക്കാലയളവിൽ 44 അധ്യാപകരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
             മുൻകാലങ്ങളിൽ ഈ സ്കൂളിന്റെ സാരഥികളായിട്ടുള്ളത് എം.നാരായണൻ നായർ, പി.അച്ചുതൻ നായർ.പി എം നാരായണൻ നമ്പൂതിരി, എ.അച്ചുതൻ, കെ.സുന്ദരൻ, സി.ചാത്തുക്കുട്ടി, ഇ.യു.പെണ്ണമ്മ ജോസഫ് എന്നിവരാണ്. ഇക്കാലയളവിൽ 44 അധ്യാപകരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
             1960 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.7 ഡിവിഷനുകളിലായി 210 കുട്ടികൾ വരെ ഇക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.1968ൽ തൊട്ടടുത്ത് ചൂലൂർ എ യു പി സ്കൂൾ അനുവദിച്ചതോടെ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കി.1976 മുതൽ 1992 വരെ അറബി അധ്യാപകനായ ശ്രീ സി എം അബൂബക്കറിന്റെ സേവനവും ഈ സ്കൂളിൽ ലഭ്യമായിരുന്നു.
             1960 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.7 ഡിവിഷനുകളിലായി 210 കുട്ടികൾ വരെ ഇക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.1968ൽ തൊട്ടടുത്ത് ചൂലൂർ എ യു പി സ്കൂൾ അനുവദിച്ചതോടെ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയായി.1976 മുതൽ 1992 വരെ അറബി അധ്യാപകനായ ശ്രീ സി എം അബൂബക്കറിന്റെ സേവനവും ഈ സ്കൂളിൽ ലഭ്യമായിരുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
-----------
-----------
==മികവുകൾ==
==മികവുകൾ==
വരി 44: വരി 44:
-----------------------------
-----------------------------
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഹരികുമാർ കെ
1.ഹരികുമാർ കെ
കാന്തി എം എൻ
2.കാന്തി എം എൻ
ബിന്ദു ജി
3.ബിന്ദു ജി
ഷിനു കെ ആർ
4.ഷിനു കെ ആർ
ദിവ്യ കെ
5.ദിവ്യ കെ (പ്രീപ്രൈമറി ടീച്ചർ)


==ക്ളബുകൾ==
==ക്ളബുകൾ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/230190" എന്ന താളിൽനിന്ന് ശേഖരിച്ചത്