ഗവ.എച്ച്.എസ്. കോഴഞ്ചേരി (മൂലരൂപം കാണുക)
23:42, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017→ചരിത്രം
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1860 -ല്‍ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂള് ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന | 1860 -ല്‍ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂള് ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തില്‍ വീട്ടുകാരോട് സ്ഥലം വാങ്ങി സര്‍ക്കാരിന് നല്തിയതിനാല്‍ " ഇട്ത്തില്‍ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ല്‍ സ്ക്കൂള് അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. സ്ക്കൂള് കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടിയും BRC യും പ്രവര്‍ത്തിക്കുന്നു .തുടര്‍ച്ചയായി 8 തവണയും SSLC പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. ശ്രീമതി രമണി ജി ആണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ് . | ||