എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട് (മൂലരൂപം കാണുക)
16:08, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
"ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ ആത്മബലിയാല്‍ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള | "ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ ആത്മബലിയാല്‍ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായര്‍ സര്‍വ്വീസ് സൊസൈറ്റിയാല്‍ 1957-ല്‍ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എന്‍.എസ്.എസ് എച്ച്.എസ്.എസ്" അടൂര്‍ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളില്‍ ഒന്നാണ്." | ||
== ചരിത്രം == | == ചരിത്രം == | ||
ഭാരതകേസരി മന്നത്തുപദ്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ 1957 ജൂലൈ മാസത്തില്‍ 53 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചു.തെക്കേ കളീയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമന് നായര്‍ ,നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരന് പിള്ള ,തയ്യില്‍ ശ്രീ ശിവന് പിള്ള എന്നിവര്‍ സ്കൂള്‍ സ്ഥാപനത്തിന് മുന്‍കയ്യെടുത്ത പ്രമുഖരാണ്. | ഭാരതകേസരി മന്നത്തുപദ്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ 1957 ജൂലൈ മാസത്തില്‍ 53 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചു.തെക്കേ കളീയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമന് നായര്‍ ,നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരന് പിള്ള ,തയ്യില്‍ ശ്രീ ശിവന് പിള്ള എന്നിവര്‍ സ്കൂള്‍ സ്ഥാപനത്തിന് മുന്‍കയ്യെടുത്ത പ്രമുഖരാണ്. | ||
| വരി 59: | വരി 59: | ||
# രഥ്യ 2009 -2010 | # രഥ്യ 2009 -2010 | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിവിധ ക്ളബ്ബുകള്‍ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരളം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന എന്‍.എസ്.എസ്സിന്റെ വിദ്യാഭ്യാസശ്oഖലയിലെ അതിപ്രധാനകണ്ണിയാണ് ചൂരക്കോട്എന്‍.എസ്.എസ്.എച്ച്.എസ്.എസ്.അഡ്വ. പി വി നീലകണ്ഠപ്പിള്ള അവര്‍കള്‍ ആണ് എന്‍.എസ്.എസ് പ്രസിഡണ്ട്. അറിയപ്പെടുന്ന വാഗ്മിയും പ്രാസംഗികനുമായഅഡ്വ. പി കെ നാരായണപണിക്കര്അവര്കള് ആണ് എന്‍.എസ്.എസ്സിന്റെ. ജനറല്‍ സെക്രട്ടറി. എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ അതീവശ്രദ്ധാലുവായ ശ്രീ ജി സുകുമാരന്‍ നായര്‍ അവര്‍കള്‍ ആണ് അസിസ്റ്റന്റ് സെക്രട്ടറി. സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദ്രനാഥന്‍ നായര്‍ അവര്‍കള്‍ ആണ് . | കേരളം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന എന്‍.എസ്.എസ്സിന്റെ വിദ്യാഭ്യാസശ്oഖലയിലെ അതിപ്രധാനകണ്ണിയാണ് ചൂരക്കോട്എന്‍.എസ്.എസ്.എച്ച്.എസ്.എസ്.അഡ്വ. പി വി നീലകണ്ഠപ്പിള്ള അവര്‍കള്‍ ആണ് എന്‍.എസ്.എസ് പ്രസിഡണ്ട്. അറിയപ്പെടുന്ന വാഗ്മിയും പ്രാസംഗികനുമായഅഡ്വ. പി കെ നാരായണപണിക്കര്അവര്കള് ആണ് എന്‍.എസ്.എസ്സിന്റെ. ജനറല്‍ സെക്രട്ടറി. എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ അതീവശ്രദ്ധാലുവായ ശ്രീ ജി സുകുമാരന്‍ നായര്‍ അവര്‍കള്‍ ആണ് അസിസ്റ്റന്റ് സെക്രട്ടറി. സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദ്രനാഥന്‍ നായര്‍ അവര്‍കള്‍ ആണ് . | ||
| വരി 64: | വരി 65: | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
|വിക്രമന് നായര്‍|ജനാര്ദ്ദനന് നായര്‍-|കൃഷ്ണകുമാരി |നാരായണന് നായര്‍|തങ്കമണി|സരസമ്മ|മാലതി|രാജമ്മ| | |വിക്രമന് നായര്‍|ജനാര്ദ്ദനന് നായര്‍-|കൃഷ്ണകുമാരി |നാരായണന് നായര്‍|തങ്കമണി|സരസമ്മ|മാലതി|രാജമ്മ| | ||
ആര് സുരേന്ദ്രനാഥ്| പി . | ആര് സുരേന്ദ്രനാഥ്| പി .ബാബുരാജന്|ടി.കെ ബാലകൃഷ്ണന് നായര്‍|ശ്രീമതി ലസിതാ നായര്‍. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||