"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== എം.ടി.എം.എച്ച്‌.എസ്‌.എസ്‌. പാമ്പാക്കുട ==

[[ചിത്രം:MTM.jpg]]
== ആമുഖം ==
== ആമുഖം ==
1936-ല്‍ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ല്‍ ഹൈസ്‌കൂളായും 2003-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ബഹു. കോനാട്ട്‌ അബ്രഹാം മല്‍പ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികള്‍ ചേര്‍ന്ന്‌ മാനേജിംഗ്‌ കമ്മിറ്റി രൂപീകരിച്ച്‌ 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങള്‍ പണിതാണ്‌ സ്‌കൂള്‍ ആരംഭിച്ചത്‌. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.വി. ചെറിയാന്‍ എക്‌സ്‌. എം.എല്‍.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം എന്നും മുന്‍പന്തിയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 98.2 ശതമാനവും ഹയര്‍സെക്കന്ററി ഹ്യൂമാനിറ്റീസ്‌ വിഭാഗത്തില്‍ 92 ശതമാനവും സയന്‍സ്‌ വിഭാഗത്തില്‍ 100 ശതമാനവും വിജയം കലസ്ഥമാക്കുവാന്‍ സ്‌കൂളിന്‌സാധിച്ചു. 1992 മുതല്‍ 2005 വരെ 12 വര്‍ഷം അത്‌ലറ്റിക്‌സില്‍ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യന്‍ഷിപ്പ്‌ ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട്‌ വര്‍ഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. 1992 മുതല്‍ സംസ്ഥാന നീന്തല്‍ മേളയിലും ഈ സ്‌കൂളിലെ കുട്ടികള്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവര്‍ക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച്‌ സ്‌കൂള്‍ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജിംഗ്‌ ബോര്‍ഡ്‌ 2005-ല്‍ സ്വിമ്മിംഗ്‌ പൂള്‍ നിര്‍മ്മിച്ചു. 2007-08 സ്‌കൂള്‍ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന രണ്ടാമത്തെ സ്‌കൂള്‍ ആയി. സബ്‌ ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പ്‌, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക്‌ നേടിക്കൊടുക്കുന്നതിന്‌ ഈ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ സാധിച്ചു.

981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2280" എന്ന താളിൽനിന്ന് ശേഖരിച്ചത്