"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
== മികവുകള്‍ ==
== മികവുകള്‍ ==
=== മൃത സജ്ജീവനി ഔഷധോദ്യാനം ===
=== മൃത സജ്ജീവനി ഔഷധോദ്യാനം ===
[[പ്രമാണം:18476-mith.inaugu.jpg|ലഘുചിത്രം|ഇടത്ത്‌]]
ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്.

=== നാട്ടുപച്ച തൈ വിതരണ കേന്ദ്രം ===  
=== നാട്ടുപച്ച തൈ വിതരണ കേന്ദ്രം ===  
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226821" എന്ന താളിൽനിന്ന് ശേഖരിച്ചത്