"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

466 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4കോണ്‍കീറ്റ് കെട്ടിടങ്ങള്‍, കഞ്ഞിപ്പുര, ക്ലസ്റ്റര്‍ സെന്‍റര്‍, ടോയിലറ്റ്, ലൈബ്രറി, വാട്ടര്‍ പ്യൂരിഫയര്‍, മഴവെള്ള സംഭരണി, ചുറ്റുമതില്‍, ഇന്‍റര്‍ലോക്ക് ഓപ്പണ്‍ അസംബ്ലിഹാള്‍ തുടങ്ങി ആകര്‍ഷകമായ ഭൗതികസൗകര്യങ്ങളുണ്ട്.  

== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരംപ്രവര്‍ത്തനം, കലാകായിക പ്രവര്‍ത്തനങ്ങള്‍, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കല്‍ത്തൂണുകള്‍, ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, ബര്‍ത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍.  
*പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരംപ്രവര്‍ത്തനം, കലാകായിക പ്രവര്‍ത്തനങ്ങള്‍, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കല്‍ത്തൂണുകള്‍, ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, ബര്‍ത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍. ==മുന്‍ പ്രധാനാധ്യാപകര്‍ ==
ശ്രീ.ദാമോദരന്‍ മാസ്റ്റര്‍, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാര്‍ത്യായനി, നളിനി,ഗോപാലന്‍ എന്നിവര്‍ മുന്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു.  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പി.കെ.സ്റ്റീഫണ്‍ (റിട്ടയേഡ് ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍), സി.കുഞ്ഞിക്കണ്ണന്‍(പ്രസിഡന്‍റ് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്മന്‍(എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി), ഗോപാലന്‍ നായര്‍ (റിട്ടയേര്‍ഡ് എസ്.ബി.ഐ മാനേജര്‍), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകംപ്രശസ്തരായ വ്യക്തികള്‍ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്.  

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍  
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍  
വഴികാട്ടി
== വഴികാട്ടി ==
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ചുള്ളിക്കര ബസ്സ്റ്റോപ്പില്‍ നിന്നും 100 മീറ്റര്‍ ദൂരം.
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ചുള്ളിക്കര ബസ്സ്റ്റോപ്പില്‍ നിന്നും 100 മീറ്റര്‍ ദൂരം.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226772" എന്ന താളിൽനിന്ന് ശേഖരിച്ചത്