"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:
അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി  
അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി  
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് 2023-24 വർഷത്തെ കമ്മ്യൂണിറ്റി ദിനാചരണ പരിപാടി ഏപ്രിൽ 27 ന് നടന്നു. അടുത്തുള്ള സ്കൂളുകളിലെ കുട്ടികൾക്ക് അടൽ ടിങ്കറിങ് ലാബ് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എല്ലാവർഷവും ഈ പരിപാടി നടത്തുന്നത്. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ആർ വി റഷീദ് അധ്യക്ഷനായ പരിപാടി കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ശ്രീമതി ഹഫ്‌സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ  ശ്രീ ടി അസീസ് സ്വാഗതവും സ്കൂൾ എസ് എം സി  ചെയർമാൻ ശ്രീ മുഹമ്മദ് കൊണ്ടുങ്ങര, സ്റ്റാഫ് സെക്രട്ടറി ശ്രീ മധു, എ ടി എൽ ഇൻ ചാർജ്  ഡോ. ആസിഫ എന്നിവർ സംസാരിച്ചു.  എട്ടോളം സ്കൂളുകളിൽ നിന്നായി അമ്പതോളം കുട്ടികൾ പങ്കെടുത്ത ഈ ഒരു പരിപാടി കുട്ടികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. ലാബിലെ കുട്ടികൾ നിർമ്മിച്ച റോബോട്ട് മിഠായികൾ നൽകി എല്ലാവരെയും സ്വാഗതം ചെയ്തത് കുട്ടികൾക്ക് ഏറെ കൗതുകമായി.  റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ത്രീഡി പ്രിൻറിംഗ് എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകളും പ്രവർത്തനങ്ങളുമാണ് കുട്ടികൾക്ക് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ എടിഎൽ അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച മുപ്പതോളം പ്രൊജക്ടുകളുടെ പ്രദർശനവും നടന്നു.  എടിഎൽ ട്രെയിനർ ആയ ശ്രീ അക്ബർ ക്ലാസുകൾ കൈകാര്യം ചെയ്തു

=<font color=blue>ടിങ്കർ ഫസ്റ്റ്  2024</font> =
ടിങ്കർ ഫസ്റ്റ്  2024
കൊടുവള്ളി :കൊടുവള്ളി ഗവൺമെൻറ് ഹയർ സെകന്ററി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ രണ്ട് ദിവസത്തെ ടിങ്കർ ഫസ്റ്റ്  2024നടന്നു .അയൽപക്ക സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീഡി പ്രിൻറിംഗ് എന്നിവയിൽ രണ്ട് ദിവസത്തെ പരിശീലനം നൽകി. എൻ ഐ ടി യിലെ സീനിയർ റിസർച്ച് ഫെലോയും കോളേജ് ഓഫ് എൻജിനീയറിങ് പെരുമണ്ണിലെ അസിസ്റ്റൻറ് പ്രൊഫസറുമായ രഞ്ജിത്ത് ഗോപാലകൃഷ്ണൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് .ഹെഡ്മാസ്റ്റർ അസീസ് ടി സ്വാഗതം പറഞ്ഞു പ്രിൻസിപ്പൽ നയന അധ്യക്ഷ സ്ഥാനവും വഹിച്ചു സ്റ്റാഫ് സെക്രട്ടറി മാധു ഒക്കെ ,എസ് ആർ ജി കൺവീനർ രമേഷ് പി പി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പിഎന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു ടീച്ചറുടെ നേതൃത്വത്തിൽ ലാബിലെ ട്രെയിനർമാരായ മുഹമ്മദ് അക്ബർ ,അമർ എന്നിവർ എടിഎൽടാലന്റ് ക്ലബ്ബ് വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് പരിശീലനം നൽകിയത് .അയൽപക്ക സ്കൂളുകളിലെ 60 വിദ്യാർത്ഥികളാണ് രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത് പരിശീലനത്തിന് പുറമേ എ ടി ൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു .പരിശീലനത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. പരിപാടിയിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ജനുവരി മാസത്തെ വാർത്താ പത്രിക പ്രകാശനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന അനീബ് വിപി,മുഹമ്മദ് സിയാൻ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2251372" എന്ന താളിൽനിന്ന് ശേഖരിച്ചത്