പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ (മൂലരൂപം കാണുക)
14:45, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പറശ്ശിനിക്കടവ് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13853 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457802 | ||
| | |യുഡൈസ് കോഡ്=32021101005 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1926 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=പറശ്ശിനിക്കടവ് | ||
| പഠന | |പിൻ കോഡ്=670563 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0497 2780108 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=pups780108@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തളിപ്പറമ്പ സൗത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്=13 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
|താലൂക്ക്=തളിപ്പറമ്പ് | |||
== | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=183 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=162 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ഷീന.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപം പി വി | |||
|സ്കൂൾ ചിത്രം=13853-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
== | == ചരിത്രം == | ||
പറശ്ശിനിക്കടവ് പുഴയുടെ പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന പറശ്ശിനി യു.പി.സ്കൂളിൻറെ ആരംഭം 1922ൽ ആണ്. ഒരു താൽക്കാലിക കെട്ടിടത്തിൽ എലിമെൻററി സ്കൂളായി ആരംഭിക്കുകയും പിന്നീട് കൊവ്വൽ പ്രദേശത്തേക്ക് മാറുകയും ചെയ്തു. 1926ൽ കുറ്റിയിൽ എന്ന സ്ഥലത്ത് ഒരു സ്ഥിരം കെട്ടിടം പണിത് അഞ്ചാംതരം വരെ ആരംഭിച്ചു. പിന്നീട് എട്ടാതരംവരെയുള്ള ഹയർ എലമെൻററി സ്കൂളായി. ആദ്യമാനേജർ പി.എം.കുഞ്ഞിരാമൻ. 1933-34 കാലത്ത് ഇന്ന് സ്കൂളുള്ള സ്ഥലത്തേക്ക് മാറി. പൂർവ്വവിദ്യാർത്ഥികളുടെയും പി.ടി.എ.യുടെയും ഇടപെടലോടെ സ്കൂളിൻറെ മുഖഛായ തന്നെ മാറ്റാനുള്ള പ്രയത്നത്തിലാണ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്നത്.നിലവിൽ 312 കുട്ടികളും 15 അധ്യാപകരും സ്കൂളിലുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഇംഗ്ലീഷ് തിയേറ്റർ ,കുട്ടികളുടെ പാർക്ക് ,സ്കൂൾ ഗെയിറ്റ്,സ്കൂൾ കവാടം ,ശിശു സൗഹൃദ ക്ലാസ്മുറികൾ ,നവീകരിച്ച സ്റ്റാഫ് റൂം ,നവീകരിച്ച ടോയ്ലറ്റ് ,കുടിവെള്ള സംവിധാനം ,കമ്പോസ്റ്റ് പിറ്റ് ,കമ്പ്യൂട്ടർ ലാബ് | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികൾക്ക് യോഗ പരിശീലനം ,പ്ലാസ്റ്റിക് നിരോധിതക്യാമ്പസ്. ഗ്രാഫ്റ്റിംഗ്, ബൈൻറിംഗ് പരിശീലനം ,അഭിമുഖങ്ങൾ ,സ്പോർട്സ് ചാമ്പ്യൻഷിപ്പ് , വിദ്യാരംഗം സബ്ജില്ലാ തലം-മികച്ച വിദ്യാലയം, ദക്ഷിണേന്ത്യൻ കാർഷികമേളയിൽ നിശ്ചലദൃശ്യം രണ്ടാം സ്ഥാനം, സബ്ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ ചാമ്പ്യൻഷിപ്പ് ,പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം | |||
== | == മാനേജ്‌മെന്റ് = | ||
പറശ്ശിനി മടപ്പുരയുടെ ഇന്ന് കാണുന്ന പുരോഗതിക്ക് തുടക്കം കുറിക്കുകയും നാടകം , കഥകളി തുടങ്ങിയ കലകൾക്ക് വേണ്ടി പ്രസ്ഥാനങ്ങൾ തുടങ്ങുകയും ചെയ്ത ശ്രീ.പി.എം.കുഞ്ഞിരാമൻ മാനേജരാണ് പറശ്ശിനിക്കടവിലെ വിദ്യാലയങ്ങൾ സ്ഥാപിച്ചത് . പറശ്ശിനിക്കടവ് യു പി സ്കൂൾ, പറശ്ശിനിക്കടവ് ഹൈ സ്കൂൾ എന്നിവ സ്ഥാപിച്ചത് ഇദേഹമാണ്. വിദ്യാലയങ്ങൾക്ക് വേണ്ടി സിമെന്റ് ചെയ്ത് ഓടിട്ട കെട്ടിടങ്ങൾ അക്കാലത്തെ ഉണ്ടായിരുന്നു. പറശ്ശിനിക്കടവിൽ പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്ക് സൌജന്യമായ ബോട്ട് യാത്രയും , അമ്പലത്തിൽ നിന്ന് ഭക്ഷണവും സ്കൂൾ കോമ്പൌണ്ടിൽ താമസ സൌകര്യവും അന്നേ ഏർപെടുത്തിയിരുന്നു. അധ്യാപകർക്ക് താമസിക്കാൻ വീടുകളും അക്കാലത് ഏർപെടുത്തിയിരുന്നു. അധ്യാപകർക്ക് ശമ്പളം കൊടുക്കുന്ന കാര്യത്തിലും കൃത്യനിഷ്ഠ പാലിച്ചിരുന്നു. ശ്രീ.പി.എം.കുഞ്ഞിരാമന് ശേഷം മക്കളായ പി.പി.കൌസല്യ, പി.പി.രോഹിണി എന്നിവർ മനജരായിരുന്നു. അവരുടെ കാലശേഷം ഇന്ന് ശ്രീമതി പി.പി.കാർത്യായനിയാണ് സ്കൂൾ മാനേജർ.[[പ്രമാണം:13853p.m kunhiraman.jpg|thumb|ഞങ്ങളുടെ ആദ്യ മാനേജർ]] | |||
== പ്രശസ്തരായ | |||
== മുൻസാരഥികൾ == | |||
ശ്രീ ആർ ഭാസ്കരൻ പിള്ള | |||
ശ്രീ വി എം കൃഷ്ണൻ നമ്പീശൻ | |||
ശ്രീ പി പി കുഞ്ഞിരാമൻ മാസ്റ്റർ | |||
ശ്രീ കെ കെ കുഞ്ഞമ്പു മാസ്റ്റർ | |||
ശ്രീ ക കുഞ്ഞമ്പു പണിക്കർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.984799,75.399904 | width=600px | zoom=15 }} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി. അകലെ പറശ്ശിനിക്കടവ് Bus stand ന് തൊട്ടടൂത്ത് സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ശ്രീ പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിന് സമീപം. |