"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
19:40, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→ക്യാമറാ പരിശീലനം
(ചെ.) (→ക്യാമറാ പരിശീലനം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
==[[സ്കൂൾ ലെവൽ ക്യാമ്പ്]]== | ==[[സ്കൂൾ ലെവൽ ക്യാമ്പ്]]== | ||
2022 നവംബർ 22 ന് സ്കൂൾ ലെവൽ ക്യാമ്പ് നടന്നു. സ്കൂൾ ലെവൽ ക്യാമ്പിൽ മികവ് പുലർത്തിയ 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. | |||
==[[സബ്ജില്ലാ ക്യാമ്പ്]]== | ==[[സബ്ജില്ലാ ക്യാമ്പ്]]== | ||
നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനെ തുടർന്ന് സ്കൂളിലെ ലിറ്റിൽകൈറ്റ് ആയ കെവിൻ ജെ പോറസിനെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. | |||
==[[ജില്ലാ ക്യാമ്പ്]]== | ==[[ജില്ലാ ക്യാമ്പ്]]== | ||
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ക്യാമ്പ് കുട്ടികൾക്ക് ഒരു മികച്ച അനുഭവമാണ് നല്കിയത് എന്നായിരുന്നു,ക്യാമ്പിൽ പങ്കെടുത്ത കെവിൻ ജെ പോറസിന്റെ അഭിപ്രായം. ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനത്തിന് കെവിൻ ജെ പോറസിനെ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. | |||
==[[സംസ്ഥാന ക്യാമ്പ്]]== | ==[[സംസ്ഥാന ക്യാമ്പ്]]== | ||
എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന ക്യാമ്പ് സ്വപ്ന തുല്യമായ ഒരനുഭവമാണ് തനിക്ക് നല്കിയത് എന്നായിരുന്നു കെവിന്റെ അഭിപ്രായം.തന്റെ ക്യാമ്പ് അനുഭവങ്ങളും , ലിറ്റിൽ കൈറ്റ് ആയതിലൂടെ തനിക്കുണ്ടായ നേട്ടങ്ങളും കെവിൻ സ്കൂൾ എസംബ്ളിയിൽ വച്ച് മറ്റ് കുട്ടികളോട് പങ്ക് വച്ചു. | |||
==[[അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം]]== | ==[[അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം]]== | ||
ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറുകളായ ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവയും, അനിമേഷൻ സോഫ്റ്റ്വെയറായ ടുപി ട്യൂബ് സെസ്ക്കും കുട്ടികളെ പരിചയപ്പെടുത്തുകയും പരിശീലനം നല്കുകയും ചെയ്തു. | ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറുകളായ ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവയും, അനിമേഷൻ സോഫ്റ്റ്വെയറായ ടുപി ട്യൂബ് സെസ്ക്കും കുട്ടികളെ പരിചയപ്പെടുത്തുകയും പരിശീലനം നല്കുകയും ചെയ്തു. | ||
വരി 35: | വരി 43: | ||
മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി ഇൻപുട്ട് ലാംഗ്വേജ് കൊണ്ട് വരുന്ന വിധം, മലയാളം അക്ഷരങ്ങളും, ചിഹ്നങ്ങളും ഏത് കീകളിലാണ് | മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി ഇൻപുട്ട് ലാംഗ്വേജ് കൊണ്ട് വരുന്ന വിധം, മലയാളം അക്ഷരങ്ങളും, ചിഹ്നങ്ങളും ഏത് കീകളിലാണ് | ||
വരുന്നത് എന്നതും കുട്ടികൾ പരിശീലിച്ചു. | വരുന്നത് എന്നതും കുട്ടികൾ പരിശീലിച്ചു. | ||
==[[ക്യാമറാ പരിശീലനം]]== | |||
സ്കൂൾ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിലേക്കായി സ്കൂളിന് ലഭിച്ച കനോൺ ക്യാമറ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് പരിശീലനം നല്കി. | |||
==[[ഇന്റർനെറ്റിനെ കുറിച്ചുള്ള പരിശീലനം]]== | ==[[ഇന്റർനെറ്റിനെ കുറിച്ചുള്ള പരിശീലനം]]== | ||
വരി 46: | വരി 56: | ||
==[[ അർദിനോ പരിചയപ്പെടൽ]]== | ==[[ അർദിനോ പരിചയപ്പെടൽ]]== | ||
റോബോട്ടുകളുടെ നിർമ്മാണം എങ്ങനെയാണെന്നും, റോബോട്ടിക് കിറ്റിലെ ഘടകങ്ങൽ എന്തൊക്കെയാണെന്നും പരിചയപ്പെടുത്തി. | |||
==[[കമ്പ്യൂട്ടർ ഹാർഡ് വെയർ - എക്സ്പെർട്ട് ക്ലാസ്സ്]]== | ==[[കമ്പ്യൂട്ടർ ഹാർഡ് വെയർ - എക്സ്പെർട്ട് ക്ലാസ്സ്]]== | ||
എക്സ്പെർട്ട് ക്ലാസ്സിന്റെ ഭാഗമായി കൈറ്റ് തിരുവനന്തപുരത്തിന്റെ മുൻ ജില്ലാ കോ-ഓർഡിനേറ്ററും, സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ റോബർട്ട് ദാസ് സാർ കമ്പ്യൂട്ടർ ഹാർഡ്വെയറിനെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സെടുത്തു. | |||
==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]== | ==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]== | ||
മലയാളം കമ്പ്യൂട്ടിംഗ് പഠനത്തിന്റെ ഭാഗമായി '' ഡിജിറ്റൽ ഫൈറ്റേഴ്സ് '' എന്ന പേരിൽ കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. |