എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി. (മൂലരൂപം കാണുക)
18:27, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S N V L P S Chemmaruthy}} | {{prettyurl|S N V L P S Chemmaruthy}} | ||
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ആണ് എസ്.എൻ. വി. എൽ. പി. എസ് ചെമ്മരുതി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 58 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെമ്മരുതി | |സ്ഥലപ്പേര്=ചെമ്മരുതി | ||
വരി 58: | വരി 59: | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px}} | ||
}} | |||
==ചരിത്രം == | ==ചരിത്രം == | ||
<span></span>വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോൺട്രാക്ടറും ആയിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5 അധ്യാപകർ ഇവിടെ ഉണ്ട് == | <span></span>വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോൺട്രാക്ടറും ആയിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5 അധ്യാപകർ ഇവിടെ ഉണ്ട് == |