"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് (മൂലരൂപം കാണുക)
21:00, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
2004 - S.S.L.C പരീക്ഷയില്‍ കുമാരി പ്രഭാചന്ദ്രന് 5-ാം റാങ്ക്, | 2004 - S.S.L.C പരീക്ഷയില്‍ കുമാരി പ്രഭാചന്ദ്രന് 5-ാം റാങ്ക്, | ||
2004-05 - NCERT പ്രതിനിധി സംഘം വിദ്യാലയം സന്ദര്‍ശിച്ചു. | 2004-05 - NCERT പ്രതിനിധി സംഘം വിദ്യാലയം സന്ദര്‍ശിച്ചു. | ||
സാധ്യായദിവസങ്ങളില്‍ രാവിലെ 9.30 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 8.30 മുതല്‍ സ്കൂളില്‍ എത്തുന്ന കുട്ടികള്‍ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകള്‍ അവസാനിക്കുന്നു. | |||
കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. | |||
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനം നിര്‍വഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. മിനി. ജി, ശ്രീമതി ഷീല റ്റി. ആര് എന്നിവരും എസ് ആര്. ജി കണ്‍വീനേഴ്സായി ശ്രീമതി ലിസി ഫിലിപ്പ്, ഷീജ ബി. എസ് എന്നിവരും പ്രവര്‍ത്തിക്കുന്നു | |||
ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 10 E ലെ പ്യാരിജ എസ് ലാല്‍ സ്കൂള്‍ ലീഡര്‍ ആയി | |||
തെരഞ്ഞെടുക്കപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഹൈസ്കൂളിന് 2 കമ്പ്യൂട്ടര്‍ ലാബുകളിലായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാര്‍ട്ട് റൂമുകളുണ്ട്. സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്. | |||