ജി.എച്ച്.എസ്സ്. ഊരമന (മൂലരൂപം കാണുക)
04:33, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== ജി.എച്ച്.എസ്. ഊരമന == | == ജി.എച്ച്.എസ്. ഊരമന == | ||
[[ചിത്രം:GHS OORAMANA.jpg]] | [[ചിത്രം:GHS OORAMANA.jpg]] | ||
== ആമുഖം == | |||
മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ് പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത് ``ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഊരമന'' എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പെരുവംമൂഴി പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കുമാറിയാണിത്. | മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ് പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത് ``ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഊരമന'' എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പെരുവംമൂഴി പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കുമാറിയാണിത്. | ||
ഏകദേശം ഒന്‍പത് പതിറ്റാണ്ടു മുമ്പ് ഊരമനയിലെ ഔദാര്യനിധിയായ ഒരു നായര്‍ പ്രമാണി (പോത്താനത്ത് അയ്യപ്പന് നായര്‍) സൗജന്യമായി നല്കിയ 25 സെന്റ് സ്ഥലത്ത് വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന് കുടുംബക്കാര് (ആറ്റുപുറത്ത്, മാമ്പറ, പോത്താനത്ത്) ചേര്‍ന്ന് ആരംഭിച്ചതാണ് ഈ വിദ്യാലയം``ഊരയം പ്രൈമറി സ്കൂള്‍'' എന്നായിരുന്നു ആദ്യകാല നാമം. 1913-ല്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ കടമറ്റം, കായനാട്, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും പ്രായമായ ധാരാളം വിദ്യാര്‍ത്ഥികള്‍ വന്ന് പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്കരായ അന്നത്തെ ആളുകളുടെ കഷ്ടപ്പാടിന്, സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്കൂള്‍ ``ഊരമന പ്രൈമറി സ്കൂള്‍'' ആയി മാറി. | ഏകദേശം ഒന്‍പത് പതിറ്റാണ്ടു മുമ്പ് ഊരമനയിലെ ഔദാര്യനിധിയായ ഒരു നായര്‍ പ്രമാണി (പോത്താനത്ത് അയ്യപ്പന് നായര്‍) സൗജന്യമായി നല്കിയ 25 സെന്റ് സ്ഥലത്ത് വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന് കുടുംബക്കാര് (ആറ്റുപുറത്ത്, മാമ്പറ, പോത്താനത്ത്) ചേര്‍ന്ന് ആരംഭിച്ചതാണ് ഈ വിദ്യാലയം``ഊരയം പ്രൈമറി സ്കൂള്‍'' എന്നായിരുന്നു ആദ്യകാല നാമം. 1913-ല്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ കടമറ്റം, കായനാട്, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും പ്രായമായ ധാരാളം വിദ്യാര്‍ത്ഥികള്‍ വന്ന് പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്കരായ അന്നത്തെ ആളുകളുടെ കഷ്ടപ്പാടിന്, സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്കൂള്‍ ``ഊരമന പ്രൈമറി സ്കൂള്‍'' ആയി മാറി. | ||
വരി 9: | വരി 9: | ||
ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന് ഡോ. കെ.വി. വര്‍ക്കി, ഡെ. കെ.എം. ജോര്‍ജ് കരവട്ടെമംഗലത്ത്, ഇ.എ. കരുണാകരന് നായര്‍ (സാഹിത്യകാരന്) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. | ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന് ഡോ. കെ.വി. വര്‍ക്കി, ഡെ. കെ.എം. ജോര്‍ജ് കരവട്ടെമംഗലത്ത്, ഇ.എ. കരുണാകരന് നായര്‍ (സാഹിത്യകാരന്) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. | ||
ശതാബ്ദിയോട് അടുത്തുനില്ക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂര്‍ണ്ണ വളര്‍ച്ചയിലെത്തിക്കുവാന്‍ സാരഥികളായി പ്രിന്‍സിപ്പാള്‍ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്നിച്ചുവരുന്നു. | ശതാബ്ദിയോട് അടുത്തുനില്ക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂര്‍ണ്ണ വളര്‍ച്ചയിലെത്തിക്കുവാന്‍ സാരഥികളായി പ്രിന്‍സിപ്പാള്‍ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്നിച്ചുവരുന്നു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
ജി.എച്ച്.എസ്. ഊരമന |