ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ് (മൂലരൂപം കാണുക)
10:45, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2024→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 76: | വരി 76: | ||
[[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | [[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു. | |||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു. | ||
* | *ഗണിതക്ലബ് : ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ ക്ലാസുകളിൽ ചെയ്യുന്നു. ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട് | ||
* | *ഇംഗ്ലീഷ് ക്ലബ് :ഇംഗ്ലീഷ് അസംബ്ലി, ബാലസഭ, ഇംഗ്ലീഷ് മാഗസിനുകൾ, ചുമർ പത്രികകൾ എന്നിവയുടെ നിർമ്മാണം. ഓരോ ക്‌ളാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഇംഗ്ലീഷ് ലൈബ്രറി ബുക്കുകൾ, വായന കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന. | ||
* | *സയൻസ് ക്ലബ്: ഓരോ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് സംഘടിപ്പിക്കൽ.എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനവസരം, സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു,ക്വിസ് മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി തെരുവുനാടകങ്ങൾ സംഘടിപ്പിക്കുന്നു. പൂന്തോട്ടം, ഔഷധസസ്യഉദ്യാനം,ശലഭോദ്യാനം, അടുക്കളത്തോട്ടം തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾ,അതാതു ക്ലാസ്സുകൾക്കനുയോജ്യമായ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു. | ||
* | *ഹെൽത്ത് ക്ലബ്ബ് : ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ്,ഡോക്ടർമാരുടെ സന്ദർശനവും, പരിശോധനകളും, ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, മഴക്കാലരോഗങ്ങൾ ക്കെതിരെ ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണം, ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന് ബോധവൽക്കരണം, മാലിന്യ സംസ്കരണം, ആയുഷ് ഗ്രാമം പദ്ധതിയുമായി ചേർന്ന് യോഗ, ബ്രയിൻ ജിം പരിശീലനങ്ങൾ. | ||
* | *അറബിക് ക്ലബ്: ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ അറബി പഠിക്കുന്ന എല്ലാ കുട്ടികളും അറബി ക്ലബ്ബിൽ അംഗങ്ങളാ ണ്.അലിഫ് ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെടുന്നത്. കുട്ടികൾ അറബി ഭാഷ പഠിക്കാനും ഭാഷയിൽ മികവ് പുലർത്താനും അറബി ക്ലബ്ബിന്റെ കീഴിൽ ദിനാചരണ ദിവസങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി പദ നിർമാണം മത്സരം നടത്തുന്നു. മറ്റ് ക്ലാസുകാർക്ക് വായന മത്സരം, സംഘടിപ്പിക്കുന്നു. കൂടാതെ അലിഫ് ക്ലബ്ബിന്റെ കീഴിൽ അലിഫ് ടാ ലന്റ് ടെസ്റ്റ് നടത്തുന്നു. ഡിസംബർ 18ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുന്നു. | ||
== '''<big>മാനേജ്‌മെന്റ്</big>''' == | == '''<big>മാനേജ്‌മെന്റ്</big>''' == |