"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:05, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 11: | വരി 11: | ||
'''''<u>'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'</u>'''''- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വിവിധ ഭാഷകളിൽ നൽകി. ഹെഡ്മാസ്ററർ സുരേഷ് സർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്കൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ ചന്ദ്രിക ടീച്ചർ സംസാരിച്ചു. തുടർന്ന് പി ടി എ പ്രസിഡൻറ്, എസ്. എം. സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വൈകുന്നേരം 3 മണിക്ക് ജെ. ആ. സി, എസ്. എസ്. എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിസ്ഥിതി സന്ദേശ റാലി സ്ക്കൂളിൽ നിന്നും കല്ലിങ്കാലിലേക്ക് സംഘടിപ്പിച്ചു. DYSP ബാലകൃഷ്ണൻ സർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. | '''''<u>'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'</u>'''''- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വിവിധ ഭാഷകളിൽ നൽകി. ഹെഡ്മാസ്ററർ സുരേഷ് സർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്കൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ ചന്ദ്രിക ടീച്ചർ സംസാരിച്ചു. തുടർന്ന് പി ടി എ പ്രസിഡൻറ്, എസ്. എം. സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വൈകുന്നേരം 3 മണിക്ക് ജെ. ആ. സി, എസ്. എസ്. എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിസ്ഥിതി സന്ദേശ റാലി സ്ക്കൂളിൽ നിന്നും കല്ലിങ്കാലിലേക്ക് സംഘടിപ്പിച്ചു. DYSP ബാലകൃഷ്ണൻ സർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. | ||
==='''<u><big>ജൂൺ 19 വായനാ ദിനം</big></u>'''=== | |||
വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു. അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും കുട്ടികൾ വായനാദിന സന്ദേശം നൽകി. ഹെഡ്മാസ്ററർ സുരേഷ് സർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. ഷൈനടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ നടത്തിയ പോസ്ററർ രചനാ മത്സരം ഏറെ നന്നായി. പോസ്ററർ പ്രദർശനവും സമ്മാനവിതരണവും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളുടെ വായനാ മത്സരം, കവിതാലാപന മത്സരം, കഥാ രചനാ മത്സരം എന്നിവ നടന്നു. | |||
==='''<u>ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം</u>'''=== | |||
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗാപരിശീലനത്തിൻെറ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഉതകുന്ന പോസ്റററുകൾ നൽകി. പ്രത്യേക അസംബ്ലി ചേർന്ന് വിശദീകരിച്ചു. | |||
==='''<u>ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം</u>'''=== | |||
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വിഷയം നൽകിക്കൊണ്ട് പോസ്ററർ രചനാ മത്സരം സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഹെഡ്‍മാസ്ററർ സുരേഷ് സർ ക്ലാസെടുത്തു. ഓരോ കുട്ടിയും ഓരോ പ്ലക്കാർഡ് വീതം നിർമ്മിച്ച് ക്ലാസ്സ് തലത്തിൽ അവ ഡിസ്പ്ലേ ചെയ്തു. കാഞ്ഞങ്ങാട് ശിശുസൗഹൃദ പോലീസ്, എസ്. ഐ കൺട്രോൾ റൂം കാഞ്ഞങ്ങാട് 9ാം ക്ലാസിലെ കുട്ടികൾക്ക് ലഹരി ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തിൽ സ്വാഗതം കൺവീനർ ശൈലജ, അധ്യക്ഷൻ ഹെഡ്‍മാസ്ററർ സുരേഷ് സർ. | |||
==='''<u>ജൂലായ് 5 ബഷീർ ദിനം</u>'''=== | |||
ബഷീർ ദിനം, വ്യത്യസ്തങ്ങളായ പരിപാടികളോടെ ആസൂത്രണം ചെയ്തു. മഴ കാരണം 5ന് നടക്കേണ്ട പരിപാടികൾ 10ന് ബഷീർ ദിന ക്വിസ്സോടെ ആരംഭിച്ചു. '''''ബഷീർ---ദ മാൻ''''' എന്ന ഡോക്യുമെൻ്ററി പ്രദർശനം 11ന് സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. 12ന് കാരിക്കേച്ചർ [ബഷീർ കഥാപാത്രങ്ങൾ], കൃതികളുടെ മുഹൂർത്തങ്ങളിലൂടെ [ വീഡിെയോക്ലിപ്പ്] ബഷീർ പതിപ്പ് ഇവ നടന്നൂ | |||
===<u>ജൂലായ് 11 ജനസംഖ്യാദിനം</u> === | |||
ജനസംഖ്യാദിനത്ജൂലായ് 11 ജനസംഖ്യാദിനം തോടനുബന്ധിച്ച് ക്ലബുകൾ തരത്തിൽ 'ഇന്ത്യയും ജനസംഖ്യയും' എന്ന വിഷയത്തെ | |||
ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു. കൺവീന൪ ആമിന ടീച്ചറുടെ നേത്രത്വത്തിൽ അധ്യോപകരുടെ സഹകരണത്തോടെ | |||
നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടി. | |||
===ഒക്ടോബർ 19_തച്ചങ്ങാട് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു=== | ===ഒക്ടോബർ 19_തച്ചങ്ങാട് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു=== | ||
കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിപ്രകാരം കിഫ്ബി ധനസഹായത്തോടെ 1 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തച്ചങ്ങാട് ഗവ: ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎൽഎ സി.എച്ച്.കുഞ്ഞമ്പു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആയിരത്തിലധികം വിദ്യാർത്ഥികളുടെ വർദ്ധനവിലൂടെ കേരളത്തിന്റെ പൊതുവിദ്യാലയത്തിന് മാതൃകയാണ് തച്ചങ്ങാട് സ്കൂളെന്നും നാട്ടുകാരുടെ സർവ്വതോന്മുഖമായ പിന്തുണയാണ് ഈ സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ നേട്ടത്തിന് പിന്നിലെന്നും സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്അസിസ്റ്റന്റ് എൻജിനിയർ ശ്രീമതി.സുമിഷ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ,വി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ഗീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.എ മണികണ്ഠൻ , 3-ാം വാർഡ് മെമ്പറും എസ്.എം.സി ചെയർമാനുമായ ശ്രീ.മവ്വൽ കുഞ്ഞബ്ദുള്ള ,4-ാം വാർഡ് മെമ്പർ ശ്രീമതി. എം.പി ജയശ്രീ,6-ാം വാർഡ് മെമ്പർ ശ്രീമതി.ശോഭന ടി10-ാം വാർഡ് മെമ്പർ ശ്രീമതി. റീജാ രാജേഷ് ,2-ാം വാർഡ് മെമ്പർശ്രീ.അഹമ്മദ് ബഷീർ , കാസറഗോഡ് ഡി.ഡി.ഇ ശ്രീ.നന്ദികേശ എൻ,വിദ്യാകിരണം മിഷൻ കാസർഗോഡ് ജില്ലാ കോ:ഓഡിനേറ്റർ ശ്രീ.സുനിൽ കുമാർ.എം, ശ്രീമതി. ടി.പി ബാലാദേവി (ഡി.ഇ.ഒ കാഞ്ഞങ്ങാട്), ശ്രീ.കെ അരവിന്ദ (എ.ഇ.ഒ, ബേക്കൽ), ശ്രീ.വി.വി സുകുമാരൻ (വികസന സമിതി ചെയർമാൻ), ശ്രീമതി.ബിജി മനോജ് (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വേണു അരവത്ത് (പി.ടി.എ വൈസ് പ്രസിഡണ്ട്), ശ്രീ.ഉണ്ണികൃഷ്ണൻ പൊടിപ്പളം (മുൻ പി.ടി.എ പ്രസിഡണ്ട്), ശ്രീ.ഗംഗാധരൻ (സീനിയർ അസിസ്റ്റന്റ് ) സ്റ്റാഫ് സെക്രട്ടറി അജിത ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംസ്ഥാന തലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അവരെ അതിന് പ്രാപ്തമാക്കിയ കായികാധ്യാപക മാൻ അശോകൻ മാഷിനും പി.ടി.എ യുടെ ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിൽ പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ നന്ദിയും പറഞ്ഞു. | കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിപ്രകാരം കിഫ്ബി ധനസഹായത്തോടെ 1 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തച്ചങ്ങാട് ഗവ: ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎൽഎ സി.എച്ച്.കുഞ്ഞമ്പു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആയിരത്തിലധികം വിദ്യാർത്ഥികളുടെ വർദ്ധനവിലൂടെ കേരളത്തിന്റെ പൊതുവിദ്യാലയത്തിന് മാതൃകയാണ് തച്ചങ്ങാട് സ്കൂളെന്നും നാട്ടുകാരുടെ സർവ്വതോന്മുഖമായ പിന്തുണയാണ് ഈ സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ നേട്ടത്തിന് പിന്നിലെന്നും സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്അസിസ്റ്റന്റ് എൻജിനിയർ ശ്രീമതി.സുമിഷ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ,വി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ഗീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.എ മണികണ്ഠൻ , 3-ാം വാർഡ് മെമ്പറും എസ്.എം.സി ചെയർമാനുമായ ശ്രീ.മവ്വൽ കുഞ്ഞബ്ദുള്ള ,4-ാം വാർഡ് മെമ്പർ ശ്രീമതി. എം.പി ജയശ്രീ,6-ാം വാർഡ് മെമ്പർ ശ്രീമതി.ശോഭന ടി10-ാം വാർഡ് മെമ്പർ ശ്രീമതി. റീജാ രാജേഷ് ,2-ാം വാർഡ് മെമ്പർശ്രീ.അഹമ്മദ് ബഷീർ , കാസറഗോഡ് ഡി.ഡി.ഇ ശ്രീ.നന്ദികേശ എൻ,വിദ്യാകിരണം മിഷൻ കാസർഗോഡ് ജില്ലാ കോ:ഓഡിനേറ്റർ ശ്രീ.സുനിൽ കുമാർ.എം, ശ്രീമതി. ടി.പി ബാലാദേവി (ഡി.ഇ.ഒ കാഞ്ഞങ്ങാട്), ശ്രീ.കെ അരവിന്ദ (എ.ഇ.ഒ, ബേക്കൽ), ശ്രീ.വി.വി സുകുമാരൻ (വികസന സമിതി ചെയർമാൻ), ശ്രീമതി.ബിജി മനോജ് (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വേണു അരവത്ത് (പി.ടി.എ വൈസ് പ്രസിഡണ്ട്), ശ്രീ.ഉണ്ണികൃഷ്ണൻ പൊടിപ്പളം (മുൻ പി.ടി.എ പ്രസിഡണ്ട്), ശ്രീ.ഗംഗാധരൻ (സീനിയർ അസിസ്റ്റന്റ് ) സ്റ്റാഫ് സെക്രട്ടറി അജിത ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംസ്ഥാന തലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അവരെ അതിന് പ്രാപ്തമാക്കിയ കായികാധ്യാപക മാൻ അശോകൻ മാഷിനും പി.ടി.എ യുടെ ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിൽ പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ നന്ദിയും പറഞ്ഞു. |