എ.എം.എൽ.പി.എസ്. കുട്ടശ്ശേരി (മൂലരൂപം കാണുക)
12:00, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 40: | വരി 40: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
2016-17 അദ്ധ്യനവര്‍ഷത്തില്‍ ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും വിവിധപാഠ്യതര പ്രവര്ഡത്തനങ്ങള്‍സംഘടിപ്പിച്ചു, മുകച്ച വിദ്യാര്‍ത്ഥികളെ കണ്ടത്തി. എല്ലാക്ലാസ്സുകളിലും ആഴ്ചകളില്‍ നടത്തി വരുന്ന സര്‍ഗ്ഗവേളയിലൂടെ കുട്ടികളുടെ കഴിവുകള്‍ കണ്ടത്തുന്നതിനും പ്രോത്സാഹിക്കുനാനും കോഴിഞ്ഞു. സ്കൂള്‍ തലത്തില്‍ കലാ കായിക മത്സരങ്ങള്‍, പഞ്ചായത്ത് തലങ്ങളില്‍, ഉപജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു. ഈ വര്‍ഷം നജ.എന്‍ പഞ്ചായത്ത്തലത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും, ഉപജില്ലാ തലത്തില്‍ മൂന്നാസ്ഥാനവും എഗ്രേഡും ലഭിച്ചു. | |||
വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, കട്ടൗട്ടുകള്‍, കഥ, കവിത, etc... എന്നീകലകളിലും കുട്ടികളില്‍ അഭിരുചികള്‍ വളര്‍ത്തുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക യുണ്ടായി. | |||
== ക്ലബുകള്‍ == | == ക്ലബുകള്‍ == | ||
'''വിദ്യാരംഗം''' | '''വിദ്യാരംഗം''' |