"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് മുത്തപ്പൻപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49: വരി 49:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
മനോഹരമായ ഭൂപ്രകൃതിയാലും സുഖദമായ കാലാവസ്ഥയാലും അനുഗ്രഹീതമായ നാട്ടിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്വന്തമായുള്ള ഒരേക്ക൪ സ്ഥലത്ത് നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസും ഉള്‍പ്പെടുന്ന ഓടിട്ട കെട്ടിടത്തിലാണ് സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. ഭക്ഷണം തയ്യാറാക്കാനായി പാചകപ്പുര, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയിലറ്റും മൂത്രപ്പുരയും, കമ്പ്യൂട്ട൪ലാബ് എന്നിവയും ഉണ്ട്. കുടിവെള്ള സൗകര്യവും ആവശ്യത്തിന് ടാപ്പുകളും ഉണ്ട്. കളിസ്ഥലം, ചുറ്റുമതില്‍, ടൈലുപതിപ്പിച്ച ക്ലാസ്സുമുറികള്‍ എന്നിവ ലക്ഷ്യങ്ങളാണ്
==മികവുകൾ==
==മികവുകൾ==


15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/213958" എന്ന താളിൽനിന്ന് ശേഖരിച്ചത്