പള്ളിത്തുറ. എച്ച്.എസ്.എസ് (മൂലരൂപം കാണുക)
13:41, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017ോേ
(്ര) |
(ോേ) |
||
വരി 41: | വരി 41: | ||
== ചരിത്രം== | == ചരിത്രം== | ||
ഭാരതത്തിന്റെ തെക്കന്‍തീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാന്‍സിസ് സേവ്യറാണ് 1544-ല്‍ പള്ളിത്തുറ ഉള്‍പ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു. | ഭാരതത്തിന്റെ തെക്കന്‍തീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാന്‍സിസ് സേവ്യറാണ് 1544-ല്‍ പള്ളിത്തുറ ഉള്‍പ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരില്‍ നിന്ന് പ്രാര്‍ത്ഥന പഠിക്കുവാനായി ജനങ്ങള്‍ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. | ||
സ്കൂള്‍ | |||
വില്യം ബെന്‍ഡിക്ക് പ്രഭു ക്രിസ്ത്യന്‍ മിഷനറിമാരാല്‍ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളര്‍ച്ച, സാംസ്ക്കാരികമായി യാതൊരു ഉയര്‍ച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. | |||
വില്യം ബെന്‍ഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ല്‍ നാലാം ക്ലാസ്സായി ഇതിനെ ഉയര്‍ത്തി. 1962 മെയ് മാസം ഈ സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. ഇതിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യന്‍ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |