കൊളത്തൂർ കെ വി എൽ പി എസ് (മൂലരൂപം കാണുക)
17:37, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= 16322-2.jpg | | | സ്കൂള്‍ ചിത്രം= 16322-2.jpg | | ||
}} | }} | ||
............. | ..==ആമുഖം == | ||
അത്തോളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കൊളത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ എന്ന കെ.വി.എല്‍.പി.സ്കൂള്‍,കൊളത്തൂര്‍.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാനേജരും പൂര്‍വവിദ്യാര്‍ഥികളും ഒത്തൊരുമിച്ച് സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി. സ്കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആസൂത്രണംചെയ്ത പദ്ധതികളുടെ ഉദ്ഘാടനം 2016 ഒക്ടോബര്‍ 11 ന് '''വിഷന്‍ 2020''' എന്ന പേരില്‍ ബഹു.കേരള തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണന് നിര്‍വഹിച്ചു. | |||
== ചരിത്രം == | == ചരിത്രം == | ||
1932 ല്‍ ടി.എച്ച് കൃഷ്ണന് കിടാവ് എന്ന മഹത് വ്യക്തിയാണ് തന്റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. | 1932 ല്‍ ടി.എച്ച് കൃഷ്ണന് കിടാവ് എന്ന മഹത് വ്യക്തിയാണ് തന്റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. | ||
തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത് | തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 56: | വരി 55: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# വി.രാധാകൃഷ്ണന് നായര്‍.(സംസ്ഥാന അധ്യാപകഅവാര്‍ഡു ജേതാവ്.) | |||
# ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടര്‍,IEEE പുരസ്കാരജേതാവ് ) | # ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടര്‍,IEEE പുരസ്കാരജേതാവ് ) | ||
# ശ്രീ.വി.ബാലകൃഷ്ണന് (റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍) | # ശ്രീ.വി.ബാലകൃഷ്ണന് (റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍) | ||
# ശ്രീ. അഭിലാഷ്.ടി.എസ്(CEO ,6d Technologies ,ബംഗലുരു) | # ശ്രീ. അഭിലാഷ്.ടി.എസ്(CEO ,6d Technologies ,ബംഗലുരു) | ||
# | # | ||
# | # |