"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 54: വരി 54:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
   സ്കൗട്ട് & ഗൈഡ്സ്.
   സ്കൗട്ട് & ഗൈഡ്സ്.
സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് .
ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ
    മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുക .
    അർഹമായ അംഗീകാരം നേടിയെടുക്കൽ .
    മത്സര ബുദ്ധി .
    വെല്ലുവിളികൾ ഏറ്റെടുക്കൽ.
    നല്ല ആരോഗ്യവും ഉപയോഗ യോഗ്യതയുമുള്ള ഒരാളായി തീരുക .
    സ്വാശ്രയ ശീലം
    തന്റെ കഴിവുകൾ / പരിമിതികൾ തിരിച്ചറിയുക.
    നിരീക്ഷണ പാടവം അഭിവൃദ്ധിപ്പെടുത്തുക.
    പ്രകൃതിയെ തിരിച്ചറിയുക.
    പൗരബോധം വളർത്തുക.
    ഉത്തരവാദിത്വ ബോധം വളർത്തുക.
    കൃത്യനിഷ്ട , സത്യസന്ധ്യത .
    ദേശീയോഗ്രന്ഥത വളർത്തുക  തുടങ്ങിയവയാണ്
സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ
    സ്കൗട്ട് ആൻഡ് ഗൈഡ് പ്രതിജ്ഞ - നിയമം ഇവയെ മനസിലാക്കുക.
    ബാഡ്ജ് പദ്ധതി .
    കളികൾ
    പ്രകൃതി വിജ്ഞാന വിദ്യ
    പയനിയറിങ്
    പ്രഥമ ശുശ്രൂഷ
    സിഗ്നലിങ്
    അനുമാനം
    സാമൂഹ്യ സേവനവും വികസന പ്രവർത്തനങ്ങളും
    ക്യാമ്പിംഗ്
    ഹൈക്ക്
    ക്യാമ്പ് ഫെയർ
    നിരീക്ഷണവും നിഗമനവും


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/208511" എന്ന താളിൽനിന്ന് ശേഖരിച്ചത്