"യു പി സ്ക്കൂൾ, പെരുംപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|U.P.S. Perumpilly }}{{PSchoolFrame/Header}}
{{prettyurl|U.P.S. Perumpilly }}
{{PSchoolFrame/Header}}

{{Infobox School
{{Infobox School
വരി 61: വരി 62:
}}
}}

................................
 
== ചരിത്രം ==
== ചരിത്രം ==
<nowiki>#</nowiki>മുളന്തുരുത്തിയുടെ_വഴിത്താരകർ_14(F)
           
<nowiki>#</nowiki>മുളന്തുരുത്തി_പെരുമ്പിള്ളി_യൂ_പി_സ്കൂൾ
 
കേരളത്തിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു സമൂഹമാണ് പട്ടാര്യ സമൂഹം. വലിയ സാമ്പത്തിക ശക്തിയോ, സമുദായ ശക്തിയോ ഇല്ലെങ്കിലും ഈ സമൂഹത്തിന് കേരളത്തിൽ രണ്ട് സ്കൂളുകൾ (അറിവാലയം) ഉണ്ടായിരുന്നു. ഒന്നു ചേർത്തല പള്ളിപ്പുറത്തും മറ്റൊന്ന് മുളന്തുരുത്തി പെരുമ്പിള്ളിയിലും. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ആരംഭിച്ച സ്കൂൾ ശതാബ്ദിയിലേക്ക് അടുക്കുകയാണ്. ഈ അവസരത്തിൽ, പെരുമ്പിള്ളി അറിവാലയത്തിന്റെ വിശേഷങ്ങളിലേക്ക്, ഇവിടുത്തെ മുൻ അധ്യാപകനായ ശ്രീ. ഗോപി സാറും, ഇപ്പോഴത്തെ ഹെഡ്മിസ്ട്രസും ആയ ശ്രീമതി. സീന എസ്. തോമസും നൽകിയ കുറിപ്പ് വായനക്കാർക്കായി സമർപ്പിക്കുകയാണ്.

വരി 152: വരി 149:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും സർഗസമാജംകൂടുന്നു. പ്രമുഖ ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഞായർ ദിവസങ്ങളിലും ഇംഗ്ലീഷ് ക്രാഫ്റ്റ് സംഗീതം എന്നി ക്ലാസ്സുകളും കുട്ടികൾക്കായി നൽകിവരുന്നു .  

*[[വിദ്യാർത്ഥികളിൽ ശാസ്ത്രിയ അഭിരുചി വളർത്തുക എന്നാ ലക്ഷ്യത്തോടെ|സയൻ‌സ് ക്ലബ്ബ് - വിദ്യാർത്ഥികളിൽ ശാസ്ത്രിയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.വിവിധ സ്കൂളുകളിൽനടത്തുന്ന മത്സരങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിലും ക്ലബ്ബിന്റെ സഹായത്തോടെ പങ്കെടുക്കാറുണ്ട്.]]
*സയൻ‌സ് ക്ലബ്ബ് - വിദ്യാർത്ഥികളിൽ ശാസ്ത്രിയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു. വിവിധ സ്കൂളുകളിൽനടത്തുന്ന മത്സരങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിലും ക്ലബ്ബിന്റെ സഹായത്തോടെ പങ്കെടുക്കാറുണ്ട്.
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ് -ഐ ടി പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.]]
*ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ് -ഐ ടി പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. -വിദ്യാർത്ഥികളുടെ സർഗവാസന വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു .]]
*വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. -വിദ്യാർത്ഥികളുടെ സർഗവാസന വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു .
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്- ഗണിത പഠനം കൂടുതൽ രസകരവും ലളിതവും ആക്കുന്നത്തിനായി ഗണിതക്ലബ് പ്രവർത്തിച്ചു വരുന്നു .ഗണിത ക്ലബ്ബിന്റെ പ്രവർത്തനമായി മാത് മാജിക്‌ എന്ന ഒരു പതിപ്പ് 2021-2022 അധ്യായനവർഷത്തിൽ പ്രകാശനം ചെയ്തു]]
*ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്- ഗണിത പഠനം കൂടുതൽ രസകരവും ലളിതവും ആക്കുന്നത്തിനായി ഗണിതക്ലബ് പ്രവർത്തിച്ചു വരുന്നു .ഗണിത ക്ലബ്ബിന്റെ പ്രവർത്തനമായി മാത് മാജിക്‌ എന്ന ഒരു പതിപ്പ് 2021-2022 അധ്യായനവർഷത്തിൽ പ്രകാശനം ചെയ്തു
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്- പുത്തൻ സംസ്കാരം വളർത്തി നാടിനു നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.]]
*സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്- പുത്തൻ സംസ്കാരം വളർത്തി നാടിനു നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.- പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ സ്കൂൾ പരിസരം വൃത്തി ആക്കുകയും ചെടികൾ നടുകയും അവയെ സംരക്ഷികുകയും ചെയ്യുന്നു .ഉച്ച ഭക്ഷണത്തിനായുള്ള പച്ചക്കറികൾ സ്കൂളിൽ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നു.]]
*പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.- പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ സ്കൂൾ പരിസരം വൃത്തി ആക്കുകയും ചെടികൾ നടുകയും അവയെ സംരക്ഷികുകയും ചെയ്യുന്നു .ഉച്ച ഭക്ഷണത്തിനായുള്ള പച്ചക്കറികൾ സ്കൂളിൽ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നു.]]
*മലയാളം ക്ലബ്- മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.
*മലയാളം ക്ലബ്- മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.
*ഹലോ ഇംഗ്ലീഷ് - ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .
*ഹലോ ഇംഗ്ലീഷ് - ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083235...2083242" എന്ന താളിൽനിന്ന് ശേഖരിച്ചത്