"Jalaliya HS Edavannappara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,320 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്. അബ്ദുൾ ഗഫൂർ എ൦ സി ,ലിജി , സബിദ ഒ എ൦ ,മുനീർ , യൂസുഫ് , അനു കുമാർ,ജാബിർ,ജാഫർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. അബ്ദുൾ ഗഫൂർ മാസ്റ്റ൪,സമദ് മാസ്റ്റ൪,സുബൈർ മാസ്റ്റ൪,ന൱ഷാദ് മാസ്റ്റ൪ എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.

==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>==
ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്.  ചുരുങ്ങിയ ഡിവിഷനുകൾ തുടക്കത്തിൽ ഉണ്ടായിരുന്നത്.ഇന്ന് 45-ൽ അധികം ഡിവിഷനുകളും 1000-ത്തിലധികം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണ൦  കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല.

== ചരിത്രം ==
== ചരിത്രം ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/208120" എന്ന താളിൽനിന്ന് ശേഖരിച്ചത്