"ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 16: വരി 16:

തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള പാതയിൽ (ദേശീയപാത 544) 24 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഉദിയൻകുളങ്ങരയെത്താം. എറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ധനുവച്ചപുരമാണ്‌. ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകരയിൽ നിന്നും 5 കിലോമീറ്റർ മാത്രമേ ഇവിടേക്കുള്ളൂ. കേരളത്തിന്റെ തെക്കെ അറ്റത്തെ പ്രമുഖ പട്ടണമായ പാറശ്ശാല ഇവിടെ നിന്നും 6 കിലോമീറ്റർ അകലെ ആണ്‌. പടിഞ്ഞാറ് ഏകദേശം 15 കിലോമീറ്റർ അകലെ സമുദ്ര പ്രദേശവും  കിഴക്കു ഏകദേശം 15 കിലോമീറ്റർ അകലെ ഹൈറേഞ്ചും ആണ്

[[വർഗ്ഗം:എന്റെ ഗ്രാമം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074020" എന്ന താളിൽനിന്ന് ശേഖരിച്ചത്