"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:

1053-54 കാലത്താണ് ഡിസ്പെ‌ൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്തു. അതിനുശേഷം 40 സെന്റ്റ് സ്ഥലം കൂടി നാട്ടുകാർ ആശുപത്രിക്കുവേണ്ടി വാങ്ങിച്ചേർത്തിട്ടുണ്ട്. മഞ്ചാടിക്കുഴി ചെല്ലമ്മ എന്നിവർ സെൻ്റ് വീതവും തുടർന്ന് ആശുപത്രിക്ക് സംഭാവന നൽകിയിട്ടുള്ളൂ. അങ്ങനെ 1 ഏക്കർ 49 സെന്റ് സ്ഥലമാണ് ആശുപത്രിക്ക് സ്വന്തമായുള്ത്

[[
[[പ്രമാണം:42071 hospital.jpg|ലഘുചിത്രം|നടുവിൽ|THARATTA HOSPITAL]]

=== '''ആരാധനാലയങ്ങൾ''' ===
=== '''ആരാധനാലയങ്ങൾ''' ===
തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം
തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം

മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈ‌യ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടികളുടെ മേൽക്കൂര പോലെ ഇരിക്കും. മുടിപ്പുരയ്ക്കുള്ളിൽ വാളും മുടിയും ഒരു ചീഠത്തിൽ സ്ഥാപിക്കും. ഇത് ദേവീ സങ്കൽപ്പമായിട്ടാണ് കരുതുന്നത്. ഭദ്രകാളി ദാരികനെ മുടിയിൽ ചുറ്റിപ്പിടിച്ച് വാളുകൊണ്ട് മുറിച്ചെടുക്കുന്ന രംഗം കണ്ടിട്ടുണ്ടാകുമല്ലൊ. ആ വാളും മുടി യുമാണ് ഇവിടെ പ്രതിഷ്‌ഠിക്കുന്നത്. ഈ പ്രതിഷ്ഠയിൽ ഏഴുദിവസം പൂജ നടത്തുന്നു. മുടിപ്പുര യുടെ മുന്നിൽ പച്ചപന്തൽ കെട്ടി 7 ദിവസം തോറ്റംപാട്ട് പാടുന്നു. ഉത്സവം കഴിഞ്ഞ് കുരുതി തർപ്പ നോവും നടത്തി ദേവിയെ പ്രസാദിപ്പിച്ച് തിരിച്ചയയ്ക്കുന്നതായാണ് സങ്കൽപ്പം. ഒരാഴ്‌ച കഴിഞ്ഞ് കൊടി ഇറക്കി മുടിപ്പുര പൊളിക്കും. അതോടെ ഉത്സവം അവസാനിക്കും. ഇങ്ങനെയാണ് മുടിപ്പുര കളിൽ പരമ്പരാഗതമായി നടന്നിരുന്ന ഉത്സവത്തിന്റെ രീതി
മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈ‌യ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിപ്ൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടികളുടെ മേൽക്കൂര പോലെ ഇരിക്കും. മുടിപ്പുരയ്ക്കുള്ളിൽ വാളും മുടിയും ഒരു ചീഠത്തിൽ സ്ഥാപിക്കും. ഇത് ദേവീ സങ്കൽപ്പമായിട്ടാണ് കരുതുന്നത്. ഭദ്രകാളി ദാരികനെ മുടിയിൽ ചുറ്റിപ്പിടിച്ച് വാളുകൊണ്ട് മുറിച്ചെടുക്കുന്ന രംഗം കണ്ടിട്ടുണ്ടാകുമല്ലൊ. ആ വാളും മുടി യുമാണ് ഇവിടെ പ്രതിഷ്‌ഠിക്കുന്നത്. ഈ പ്രതിഷ്ഠയിൽ ഏഴുദിവസം പൂജ നടത്തുന്നു. മുടിപ്പുര യുടെ മുന്നിൽ പച്ചപന്തൽ കെട്ടി 7 ദിവസം തോറ്റംപാട്ട് പാടുന്നു. ഉത്സവം കഴിഞ്ഞ് കുരുതി തർപ്പ നോവും നടത്തി ദേവിയെ പ്രസാദിപ്പിച്ച് തിരിച്ചയയ്ക്കുന്നതായാണ് സങ്കൽപ്പം. ഒരാഴ്‌ച കഴിഞ്ഞ് കൊടി ഇറക്കി മുടിപ്പുര പൊളിക്കും. അതോടെ ഉത്സവം അവസാനിക്കും. ഇങ്ങനെയാണ് മുടിപ്പുര കളിൽ പരമ്പരാഗതമായി നടന്നിരുന്ന ഉത്സവത്തിന്റെ രീതി

* മുഹിയുദ്ദീൻ ജുമാ-അത്ത് കല്ലറ ഈ പള്ളി 1985 കാലഘട്ടത്തിൽ ആരംഭിച്ചതായി കരുതുന്നു. ആദ്യ പ്രവർത്തകാരക്കു രിച്ച് ശരിക്കും ധാരണയില്ല. പറഞ്ഞുകേട്ടറിവുള്ള ചില വ്യക്തികളെ മാത്രം സൂചിപ്പിക്കാം. കല്ലറ, മുമ്പോട് നെയിച്ചേരിക്കോണത്ത് വീട്ടിൽ സായു വൈദ്യനും കല്ലറ പലചരക്കുകട നടത്തിയി മുന്ന ശബ്ദമാരുടെ പിതാവിനും ഈ പള്ളിയുടെ സംഘാടനവുമായിബന്ധമുണ്ടായിരുന്നതായി പറയുന്നു. ആരംഭത്തിലെ ഒരു മദ്രസ്സയുടെ സ്ഥാനത്ത് ഇന്ന് 6 മദ്രസ്സുകൾ പ്രവർത്തിക്കുന്നു. 80 കുട്ടികൾ ഈ മദ്രസ്സുകളിൽ പഠിക്കുന്നു. 1000 കുംടുംബങ്ങൾക്ക് ഈ പള്ളിയിൽ അംഗത്വമുണ്ട്. ഈ പള്ളിയുടെ കീഴിൽ കാട്ടുംപുറം, കുറ്റിമൂട്, മീതൂർ, കോട്ടൂർ, ഭൂതക്കുഴി എന്നീ സ്ഥലങ്ങ ളിലായി 3 തയ്ക്കാവുകൾ പ്രവർത്തിക്കുന്നു. 2.22 ഏക്കർ സ്ഥലം പള്ളിയ്ക്കു സ്വന്തമായുണ്ട്.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072702" എന്ന താളിൽനിന്ന് ശേഖരിച്ചത്