"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
* സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി  

[[പ്രമാണം:ST.Thomas orthodox church-35433.jpg|thumb|പള്ളിക്കുള്ളിലെ  അധിപുരാതനമായ കിണർ പുരാതന വാസ്തുകല വിളിച്ചോതുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി ]]

[[പ്രമാണം:35433 കബർ .jpg|thumb|കാർത്തികപ്പള്ളിയിലെ സെന്റ് തോമസ് ഓർത്തഡോക്സ്  ദേവാലയ പുനരുദ്ധാരണത്തോട്അനുബന്ധിച് 2007 ഏപ്രിൽ മാസം 13 -ആം തീയതി ഇരുത്തി അടക്കിയ രൂപത്തിൽ കണ്ടെത്തിയ കബർ ]]
- കേരള പാശ്ചാത്യ വാസ്തു കലയുടെ മകുടോദാഹരണമായി ഇന്ന് നിലകൊള്ളുന്ന ഒരു പുരാതന ദേവാലയം ആണ് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അഥവാ കോട്ടയ്ക്കകത്ത് സുറിയാനി പള്ളി. രാജാവിൻറെ കോട്ടയുടെ ഉള്ളിൽ നിർമ്മിച്ച പള്ളി എന്നതുകൊണ്ടാകാം ഇപ്രകാരം പേര് ലഭിച്ചത്.  AD 829 ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .AD-581 യൂറോപ്യന്മാരുടെ ആഹ്വാനത്തോടുകൂടി പടിഞ്ഞാറൻ വാസ്തു ശില്പ മാതൃക കൂടി ഉൾപ്പെടുത്തി ഇത് പുതുക്കി പണിഞ്ഞു. കൊത്തുപണികൾ ശില്പങ്ങൾ പ്രതീകാത്മക ഐക്കണുകൾ അതുല്യമായ രൂപകൽപ്പന ചെയ്തിട്ടുള്ള കൊത്തുപണികളോടുകൂടിയ മദ്ബഹ എന്നിവ പള്ളിയുടെ സവിശേഷതകളാണ് അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ പൗരാണികമായ പുരാവസ്തുക്കൾ ശിലാലിഹിതങ്ങൾ എന്നിവ ചരിത്രത്തിലുള്ള ഈ ദേവാലയത്തിന്റെ സ്ഥാനം അതുല്യമാക്കുന്നു  

[[പ്രമാണം:Ancient well-35433.jpg|thumb|പള്ളിക്കുള്ളിലെ  അധിപുരാതനമായ കിണർ ]]

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071272" എന്ന താളിൽനിന്ന് ശേഖരിച്ചത്