ജി.എച്ച്.എസ്. നെല്ലിക്കുഴി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി.
വരി 8: | വരി 8: | ||
ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ | ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ | ||
നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ചെയ്യുന്നു. | നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ചെയ്യുന്നു. | ||
കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു. | കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു. |