"ജലാലിയ എച്ച്.എസ്. എടവണ്ണപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
==<FONT SIZE=6 COLOR=GREEN>'''എന്‍റെ നാട് എടവണ്ണപ്പാറ'''</FONT>==
==<FONT SIZE=6 COLOR=GREEN>'''എന്‍റെ നാട് വാഴക്കാട് '''</FONT>==

വാഴക്കാട്
വാഴക്കാട്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ കൊണ്ടോട്ടി ബ്ളോക്കിലാണ് വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വാഴക്കാട് വില്ലേജുപരിധിയില്‍ വരുന്ന വാഴക്കാട് ഗ്രാമപഞ്ചായത്തിനു 23.78 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കോഴിക്കോട് ജില്ലയിലെ മാവൂര്‍, ചാത്തമംഗലം, കൊടിയത്തൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൊടിയത്തൂര്‍(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചീക്കോട്, പള്ളിക്കല്‍, വാഴയൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വാഴയൂര്‍, പള്ളിക്കല്‍,  പെരുവയല്‍(കോഴിക്കോട് ജില്ല) പഞ്ചായത്തുകളുമാണ്. ചാലിയാര്‍പുഴ അതിരിടുന്ന വാഴക്കാട് പ്രദേശത്തിന്റെ ചരിത്രം ഈ നദിയുമായി അവിഭാജ്യമാം വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഈ പ്രദേശത്തെ ജീവിതരീതിയും സംസ്കാരവും സാമൂഹിക ഘടനയുമൊക്കെ രൂപപ്പെടുത്തിയതില്‍ ചാലിയാറിന്റെ പങ്ക് നിസ്സീമമാണ്. പഴയകാലത്ത് ഇതര പ്രദേശത്തുകാര്‍ക്ക്, ദൂരസ്ഥലങ്ങളിലേക്കു പോകുവാന്‍ കാല്‍നടയല്ലാതെ മറ്റ് യാത്രാസൌകര്യങ്ങളൊന്നുമില്ലാത്ത കാലത്തും വാഴക്കാട്ടുകാര്‍ക്ക് ചാലിയാറിലൂടെ തോണികളിലും മോട്ടോര്‍ബോട്ടുകളിലും കയറി ദൂരസ്ഥലങ്ങളില്‍ എത്താനും സാധനങ്ങള്‍ കൊണ്ടെത്തിക്കാനും സാധിച്ചിരുന്നു. വാഴക്കാട് പഞ്ചായത്ത് 1962 ജനുവരി ഒന്നിനാണ് നിലവില്‍ വന്നത്. മാവൂരില്‍ 1960-തുകളില്‍ ആരംഭിച്ച ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി വാഴക്കാടിന്റെ ജനജീവിതത്തില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. ഈ കമ്പനിയില്‍ തൊഴിലാളികളായി ജോലിചെയ്തവരും ചെയ്യുന്നവരുമായി നല്ലൊരു വിഭാഗം ജനങ്ങള്‍ ഈ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരുമുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍, ശൈലിയില്‍, സമീപനത്തില്‍ എന്നല്ലാ, ഈ പ്രദേശത്തിന്റെ സമ്പദ്ഘടനയെ തന്നെ മൊത്തത്തില്‍ സ്വാധീനിച്ച ഘടകമായിരുന്നു മാവൂര്‍പണം. സ്ഥലനാമം അര്‍ത്ഥമാക്കുന്നതു പോലെ കാര്‍ഷികമേഖലയ്ക്ക് പ്രാമുഖ്യമുള്ള പ്രദേശമാണ് വാഴക്കാട്. കുന്നുകളും താഴ്വരകളും ചരിവുകളും നെല്‍വയലുകളും ഇടകലര്‍ന്നതാണ് വാഴക്കാടിന്റെ ഭൂപ്രകൃതി. വടക്കെ അതിര്‍ത്തിയില്‍ കിഴക്കു മുതല്‍ പടിഞ്ഞാറുവരെ ചാലിയാര്‍ ഈ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് ഒഴുകുന്നു.. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്.വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 11-ആ൦ വാർഡിലാണ് ജലാലിയ എച്ച് എസ് എടവണ്ണപ്പാറ സ്ഥിതി ചെയ്യുന്നത്.

==<FONT SIZE=6 COLOR=GREEN>'''ചരിത്രം'''</FONT>==

സാമൂഹ്യചരിത്രം
സാമൂഹ്യചരിത്രം
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/205886" എന്ന താളിൽനിന്ന് ശേഖരിച്ചത്